ഡിസ്കസ് ചെയ്യാൻ പോകുന്നത് പലരും പല രീതിയിലുള്ള മെഡിസിൻസ് എടുക്കുന്നവർ ആയിരിക്കും സപ്ലിമെൻസ് എടുക്കുന്നവർ ആയിരിക്കും. എങ്ങനെ എടുക്കണം എന്നൊരു ക്ലാരിറ്റി നമുക്ക് ഉണ്ടാക്കി മാത്രമേ പറയുന്ന മരുന്നായാലും സപ്ലിമെൻറ് ആയാലും വിറ്റാമിൻസ് ആയാലും എന്തു ആയിക്കോട്ടെ അത് എങ്ങനെ ശരീരത്തിന് ഉപയോഗപ്പെടുത്തണം എന്നുള്ള ഒരു ക്ലാരിറ്റിയോട് കൂടി മുന്നോട്ട് പോകുന്നതാണ് എപ്പോഴും നല്ലത്. ഈ ഇടയ്ക്ക് ഫാസ്റ്റിംഗ് മായി ഒരു ഭാഗം ഫാസ്റ്റിംഗ് ചെയ്യുന്ന ആളുകളിൽ സ്ത്രീകളിൽ തൈറോയ്ഡ് ബുദ്ധിമുട്ടുണ്ട് ബുദ്ധിമുട്ടുള്ള ആളുകളുടെ പൊതുവേ എങ്ങനെയാണെന്ന് നമ്മൾ എഴുന്നേൽക്കുമ്പോൾ തൈറോയ്ഡ് ഗുളിക കഴിക്കുന്ന വെള്ളം കുടിക്കുന്നു അത് കഴിഞ്ഞു ബാക്കി കാര്യങ്ങളൊക്കെ രണ്ടുമണിക്കൂറെങ്കിലും ഒരു ഗ്യാപ് ആ ഒരു തൈറോയിഡ് മെഡിസിൻ എടുത്തതിനുശേഷം മാത്രമേ അതൊന്ന് ആക്ടീവ് ആയിട്ട് ഫംഗ്ഷനിംഗ് ആയിട്ട് വരാൻ പറ്റൂ പക്ഷേ ഈ ഫാസ്റ്റിംഗ് സമയത്ത് വരുമ്പോ എന്നാ സംഭവിക്കുന്ന ചില നാലുമണിക്ക് എഴുന്നേൽക്കും 4:00 മണിക്ക് ഫുഡ് കഴിക്കും ഇങ്ങനെ വരുന്ന സമയത്ത് എന്താണ് സംഭവിക്കുന്നത്.
എന്ന് വെച്ചാൽ ഈ മരുന്നിന്റെ ഒരു എഫക്ട് നമുക്ക് കിട്ടുന്നില്ല. ഭൂരിഭാഗം ആളുകളും ചെയ്യുന്ന ഒരു കാര്യം ഡോക്ടർമാര് പറയും ബിഫോർ ഫുഡ് എന്ന് പറയുന്ന പല ഡയബറ്റിസ് ടാബ്ലറ്റുകളും ഒരു മെട്രോ തന്നെയാണ് വരുന്നത് അതുകൊണ്ടുതന്നെ അതിനെ ഒരു ക്ലാരിറ്റി വരുത്തിയതിനു ശേഷം മാത്രമാണ് നമ്മൾ ആ ഭക്ഷണങ്ങൾ കഴിക്കേണ്ടത്. ഞാൻ ഒത്തിരി കാലങ്ങളായിട്ട് ഷുവർ മരുന്ന് കഴിക്കുന്നത് പക്ഷേ ഒരിക്കലും ഇത് കണ്ട്രോൾ ആവുന്നില്ല എന്ന് പറഞ്ഞപ്പോൾ എങ്ങനെയാണ് മരുന്ന് കഴിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഫുഡ് കഴിച്ചതിന് ശേഷമാണ് എന്നാണ് പറഞ്ഞത്. സത്യം പറഞ്ഞാൽ ശരിക്കും നമ്മൾ ആ ടാബ്ലറ്റ് കഴിക്കേണ്ടത് ഭക്ഷണത്തിനു മുമ്പിൽ ആയിരുന്നു ഇതിൽ ശരിക്കും നമ്മൾ ഡോക്ടറെ കണ്ട് കൺഫോം ചെയ്തതിനുശേഷം മാത്രമാണ് കഴിക്കേണ്ടത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.