നമ്മുടെ മുടിയുടെ പ്രശ്നങ്ങൾ എല്ലാം ഇന്നത്തോടുകൂടി പരിഹരിക്കാം

അകാലനര മുടിക്ക് ഉള്ളു കുറവ് ഭയങ്കരമായ താരൻ മുടി കൊഴിച്ചൽ അതുകൊണ്ടുതന്നെ ഈയൊരു കാര്യം അഫക്ട് ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാവില്ല സത്യം. ഈ അകാലനര മാറ്റാൻ ആയിട്ട് ഡൈ ചെയ്യാമെന്ന് വെച്ചല്ലോ പലതരത്തിലുള്ള ഹെന്ന പോലുള്ള സംഗതികളും ഉപയോഗിച്ചാലും ഒരു ചെമ്പ് നിറമാവും ഇങ്ങനെയുള്ളപ്പോൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു ഡൈയെ കുറിച്ചും എന്ന് പരിചയപ്പെടുത്തുകയാണ്. ഏറ്റവും അത്യാവശ്യമുള്ള സംഗതികൾ എന്തൊക്കെയാണ് എന്നുള്ളത് പറയുകയാണ്. മുടി എന്ന് പറയുന്നത് ഒരു ചെടി പോലെ ഇരിക്കും എങ്കിലും അതിന് വേണ്ട സപ്ലിമെൻറ്സ് നമ്മൾ ഈ ചെടിയുടെ ചുവട്ടിൽ ഇട്ടാൽ പോരാ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉണ്ടാവണം എന്നുള്ളതാണ് സത്യം. അതിലേറ്റവും പ്രധാനം ബയോട്ടിൻ എന്ന് പറയുന്ന വൈറ്റമിൻ ബി 7 ആണ് അതുകൂടാതെ വൈറ്റമിൻ ബി കോംപ്ലക്സ് ഉള്ള പല ചേരുവകളും നമുക്ക് സപ്ലിമെൻറ് ആയിട്ട് ചിലപ്പോൾ പുറമേന്ന് ക്യാപ്സ്യൂൾ ഫോമില് എടുക്കേണ്ടതായിട്ട് വന്നേക്കാം.

   
"

അതേപോലെ മിനറൽസ് സിങ്ക് കോപ്പർ മഗ്നീഷ്യം കാൽസ്യം വൈറ്റമിൻ തുടങ്ങിയ സപ്ലിമെൻറ്സും ചിലപ്പോൾ നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം എടുക്കേണ്ടി വന്നേക്കാം. ഇനി ഒരുപാട് താരനുള്ളപ്പോൾ താരൻ എന്ന് പറയുന്നത് ഒരുതരത്തിലുള്ള പ്രോട്ടീൻ അലർജി തന്നെയാണ് താരൻ മുഖത്തോട്ട് അത് കഴുത്തിലോട്ടും പുറത്തോട്ടൊക്കെ വീണിട്ട് അവിടെയെല്ലാം കുരുക്കൾ ചുവന്ന പാടുകളെ ചൊറിച്ചിൽ ഉണ്ടാകാം അതിനെയാണ് സെബോറിക്കൽ ടേർമസൈസ് പറയുന്നത് കോമൺ ആയിട്ട് ഡോക്ടർമാരെ കുറിച്ച് കൊടുക്കുന്ന ഒരു ഷാമ്പു ഉണ്ട് അത് പ്രത്യേകം ശ്രദ്ധിക്കുക നമ്മള് മുടിയിൽ അല്ല തേക്കേണ്ട നമ്മുടെ ആഴ്ചയിൽ രണ്ടു ദിവസം നമ്മുടെ സ്കാൽ തേച്ചുപിടിപ്പിക്കുക ഒരു മിനിറ്റ് നേരത്തേക്ക് വെച്ചിട്ട് കഴുകി കളയാൻ ആയിട്ടാണ് ഡോക്ടർമാർ നിർദ്ദേശിക്കുക.താരൻ ഉണ്ടെങ്കിൽ നിങ്ങൾ ഡോക്ടറെ കണ്ട് അത് നോക്കിയിട്ട് മാത്രം അതിനുള്ള മരുന്ന് ഷാംപൂ ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *