പഞ്ചസാര കൊണ്ട് ഒരു അടിപൊളി സൂത്രം ഇതാ

ഇന്ന് ഒരു അടിപൊളി ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത് നമ്മുടെ മുളക് ആയിക്കോട്ടെ തക്കാളി ആയിക്കോട്ടെ എന്ന് എല്ലാത്തരം പച്ചക്കറികളും ധാരാളം പൂക്കാനും പൂക്കൾ കൊഴിയാതിരിക്കാൻ മുളകും എല്ലാം കിട്ടാനുള്ള നല്ല അടിപൊളി ടിപ്പായിട്ടാണ് നമ്മൾ ഇന്ന് വന്നിരിക്കുന്നത്.ഒരു സ്പൂൺ പഞ്ചസാര എടുത്തു ഇനി ഇത് നമുക്ക് ഒരു വലിയ ഗ്ലാസ് അല്ലാന്നുണ്ടെങ്കിൽ ഒരു കപ്പിലേക്ക് ഇടണം. ചെറിയ ചൂടുവെള്ളം ഒഴിക്കാം അല്ലാന്നുണ്ടെങ്കിൽ നമുക്ക് ഇതിലോട്ട് ചെറിയ ചൂടുള്ള പാൽ ഒഴിക്കാം ചൂടുള്ള പാലാണ് ഒഴിക്കുന്നത് കാരണം പാലിലെ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട് തക്കാളി അധികം പൂക്കുന്നില്ല കൊഴിഞ്ഞുപോകുന്നു കുഞ്ഞു കുഞ്ഞു തക്കാളികളാണ് ഉണ്ടാകുന്നത് ഇതിനെ പാല് ഇതേപോലെ സ്പ്രേ ചെയ്തു കൊടുത്തു കഴിഞ്ഞാൽ വളരെ നല്ലതാണ് മാത്രമല്ല രണ്ടാഴ്ച രണ്ടാഴ്ച കൂടുമ്പോൾ നമ്മൾ ഡോളുമേറ്റ് കൊടുക്കാൻ ആയിട്ട് മറക്കരുത്. ഈ പാല് ചേർക്കുന്നത് മൂലം മണ്ണിനുള്ള പല ഫംഗസ് ഇൻഫെക്ഷനും മറ്റാനായിട്ട്.

   
"

അതുകൊണ്ട് ഞാൻ ചെറിയ ചൂടുള്ള പാലാണ് ഇതിലോട്ട് ചേർക്കുന്നത്. അപ്പ നമ്മള് പാലൊഴിച്ച് ഒന്ന് മിക്സ് ചെയ്തു കുറച്ചു പാലു മതിട്ടോ ദേ പാലോഴിച്ച് മിക്സ് ചെയ്ത് അതൊന്ന് അലിയിപ്പിച്ചു ഇനി ഇതിപ്പം ചെറിയ ചൂടുണ്ട് ഇതിലോട്ട് നമുക്ക് ഈസ്റ്റ് വേണം. നാലോ അഞ്ചോ മണിക്കൂറിന് ശേഷമാണ് നമ്മളിത് എടുത്തിട്ട് ഉപയോഗിക്കാൻ ആയിട്ട് പാടുള്ളൂ. അതായത് അങ്ങനെ എടുക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞത് നല്ലതുപോലെ പൊങ്ങി വരാൻ തന്നെയാണ് ഇത് അഞ്ചാം മണിക്കൂറിനു ശേഷം എടുത്തു നോക്കിക്കഴിഞ്ഞാൽ നമുക്ക് കാണാൻ പറ്റും നമ്മൾ എത്ര പാലാണ് ഒഴിച്ചത് അതിൻറെ ഡബിൾ മണിക്കും ഇതും ഉണ്ടാവുന്നത് അതിൻറെ എല്ലാ മേൽഭാഗത്ത് കുറെ വെള്ളം പത പോലെ കാണുകയും ചെയ്യും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *