മലയാളികളിൽ പലരും പുറത്തു പറയാൻ മടിച്ചു നടക്കുന്ന ഒരു പ്രധാന പ്രശ്നം ഉണ്ട് പൈയിസ് ഫിഷർ അങ്ങേയറ്റം ചെല്ലുമ്പോൾ നിറഞ്ഞ നമ്മുടെ മലദ്വാരത്തിന് ചുറ്റും ഒരുപാട് വേദനയും അസഹ്യമായിട്ടുള്ള ചൊറിച്ചിലും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാവുന്ന കണ്ടീഷൻസ്. മൂലക്കുരു എന്ന് പറയുന്നത് പല സിനിമകളിലും ഒരു തമാശ ആയിട്ട് പറയാറുണ്ട് ഒരിക്കലും ഈ മൂലക്കുരു വന്നിട്ടുള്ളവർക്ക് അറിയാം ഫിഷറർ വന്നിട്ടുള്ളവർക്ക് അറിയാം. ഫിഷറും മൂലക്കുരുവും തമ്മിലുള്ള വ്യത്യാസം എന്താണ് എന്തുകൊണ്ടാണ് ഉണ്ടാവുന്നത് അതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം. ഏതാണ്ട് 36 മണിക്കൂർ നേരമാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാവുക നമ്മുടെ മലത്തിലൂടെ നമ്മൾ കഴിക്കുന്ന ഭക്ഷണം ഡൈജസ്റ്റ് ആയിഒഴിവായി പോകാൻ 6 മണിക്കൂർ ഒരു സൈക്കിൾ സംഭവിക്കുന്നുണ്ട്. മിക്കവാറും അങ്ങനെയാണ് സംഭവിക്കുക എന്നാൽ ചില ആൾക്കാർക്ക് രണ്ടുദിവസം മൂന്നുദിവസം.
ഒക്കെ ആയിട്ട് ആവുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് ആവും അത് പലതരത്തിലുള്ള പ്രശ്നങ്ങളാണ് മലബന്ധം മാത്രമല്ല ഗ്യാസ് ഉണ്ടാവുക കീഴ്വായു പോവുക ഓക്കാനം ഉണ്ടാവുക ഒന്നും കഴിക്കാൻ തോന്നാതിരിക്കാൻ എന്നല്ല ചില ആളുകൾക്കുണ്ട് എത്ര വയറ്റീന്ന് പോന്നാലും പോയില്ല പോയില്ല എന്നൊരു തോന്നലാ അങ്ങനെയുള്ളവരാണെങ്കിൽ അവർ ഭക്ഷണത്തിൽ ഒരുപാട് കൺട്രോൾ ചെയ്യാനും തുടങ്ങും അത് കഴിക്കാതെ ഇത് കഴിക്കാതെ എല്ലാം അങ്ങനെ വരുമ്പോഴേക്കും ഒരു പക്ഷി കുഞ്ഞിന് അയക്കുന്ന അത്രയും കാണത്തുള്ളൂ അങ്ങനെയുള്ള ആൾക്കാരും നമ്മുടെ ഇടയിൽ വരാറുണ്ട് യാതൊരു തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. അതിന് നമ്മൾ പറഞ്ഞു കൊടുക്കുന്ന ഒരു ഉദാഹരണം ഇതാണ് മുലപ്പാൽ മാത്രം കുടിക്കുന്ന ഒരു കുഞ്ഞ് മൂന്നോ നാലോ ദിവസം കൂടുമ്പോഴൊക്കെ വയറിൽ നിന്ന് പോവൂ.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.