ഇത് ചെയ്തു കഴിഞ്ഞാൽ കൂർക്കം വലി മാറ്റിയെടുക്കാം

ഇന്ന് പറയാൻ ഉദ്ദേശിക്കുന്ന ഒരു ടോപ്പിക്ക് സാധാരണ അവഗണിക്കപ്പെട്ട ഒരു അസുഖമാണ് കൂർക്കം വലി. എന്താണ് ശരിക്കും കൂർക്കം വലി എന്ന് പറഞ്ഞാൽ നമ്മൾ ശ്വാസം എടുക്കുമ്പോൾ മൂക്കിലൂടെ പോയി മൂക്കിൻറെ പിന്നിലെത്തി പിന്നെയാണ് താഴോട്ട് പോകുന്നത് എന്നിവരെയുള്ള ആ ഒരു എയർവെസേജ് തടസ്സമുണ്ടെങ്കില് തടസ്സം കാരണം ഉണ്ടാവുന്ന ഒരു രോഗമാണ് കൂർക്കം വലി എന്ന് പറയുന്നത്. ഇനി അടുത്തതായി നമ്മൾ അറിയുന്നത് ഇത് നല്ലതാണോ എന്നതാണ് അതായത് നമ്മൾ നന്നായി ഉറങ്ങി എന്നതിന് പറയുന്ന ഒരു ലക്ഷണമാണ് നന്നായി കൂർക്കം വലിച്ച് ഉറങ്ങിയെന്ന് നമ്മൾ പറയുമ്പോൾ തന്നെ നമ്മുടെ വിചാരം എന്തോ ഒരു നല്ല കാര്യമാണ് എന്നാണ് അതുകൊണ്ടുതന്നെയാണ് ഇത് നല്ലതാണോ ചീത്തയാണോ എന്ന് മനസ്സിലാക്കേണ്ടത്. നമ്മൾ പറഞ്ഞപോലെ ഈ തടസ്സമുള്ളത് കൊണ്ട് തന്നെയാണ് കൂർക്കം വലി വരുന്നത് അതുകൊണ്ട് ഇത് ഒരു നോർമലായി സംഗതി അല്ല തടസ്സമുള്ളവർക്ക് മാത്രമാണ് ഉണ്ടാവുന്നത്.

ഇതിന്റെ ലക്ഷണങ്ങൾ പറയുകയാണെങ്കിൽ അത് കുട്ടികളിലും മുതിർന്നവരും വളരെയധികം വ്യത്യാസമാകുന്നവയാണ് മുതിർന്നവരും പറയുകയാണെങ്കിൽ അവർക്ക് മൂക്ക് മുതൽ തൊണ്ട വരെയുള്ള ഭാഗത്തായിരിക്കും ഈ ഒരു തടസ്സം ഉണ്ടാവുന്നത് അവർക്ക് ആദ്യം തന്നെ മൂക്കിന്റെ പാലം ഇത്തിരി വളഞ്ഞു തന്നെ ആയിരിക്കും മാത്രമല്ല അലർജി പോലുള്ള രോഗങ്ങൾ ഉള്ളവരും ഇത് കൂടുതലായും കണ്ടുവരുന്നു. അതിന് ആദ്യമായി നമ്മുടെ മൂക്കിൻറെ ഭാഗത്തുണ്ടാകുന്ന ചെറിയ വ്യത്യാസം അവിടെയും നമുക്ക് തടസ്സം തരാം അതുപോലെതന്നെ മൂക്കിന്റെ പുറകുഭാഗത്ത് അതുപോലെതന്നെ കഴുത്തിന്റെ ഭാഗത്തൊക്കെ നമുക്ക് തടസ്സമുണ്ടെന്നുണ്ടെങ്കിൽ നമുക്ക് കൂർക്കം വലി ഉണ്ട് എന്നത് ഉറപ്പിക്കാവുന്നതാണ്. ഇത് ചിലവർക്ക് നോർമലാണ് പക്ഷേ അതൊരു അബ്നോർമനായി നമ്മൾ കണക്കാക്കുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ ഒരാഴ്ചയും നാലോ അഞ്ചോ ദിവസങ്ങളിൽ ഇടപെടാതെ നമ്മൾ കൂർക്കം വലിക്കുകയാണ് എന്നുണ്ടെങ്കിൽ ഇത് ഒരു അസുഖത്തിന് രീതിയായി കണക്കാക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *