ഹിന്ദു വിശ്വാസങ്ങൾ പ്രകാരം രണ്ട് നേരം കുളിയും നാമജപവും നിർബന്ധമാണ് രണ്ടുനേരം കുളിച്ച് ശുദ്ധിയായി നിലവിളക്ക് കൊളുത്തി നാമം ശപിക്കുന്ന വഴി നമ്മുടെ ജീവിതത്തിലേക്ക് എല്ലാ ഐശ്വര്യങ്ങളും വന്നുചേരും എല്ലാ ഈശ്വരാ നിലനിൽക്കും എന്നുള്ളതാണ് വിശ്വാസം. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ എത്രപേർക്ക് ഇത് കൃത്യമായിട്ട് ചെയ്യാൻ പറ്റുന്നുണ്ട് എന്ന് ചോദിച്ചാൽ പലർക്കും പറ്റുന്നില്ല എന്നുള്ളതാണ് ഉത്തരം അതാണ് നമുക്ക് ചുറ്റും നമ്മൾ കാണുന്നത് എന്ന് പറയുന്നത് കുളിച്ചാൽ പോലും നാമജപത്തിനും പ്രാർത്ഥനയ്ക്കും പലപ്പോഴും സമയം ലഭിക്കാറില്ല എന്നുള്ളതാണ് ഈ നാമജപവും പ്രാർത്ഥനയും പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന ആണ് കുളി കഴിഞ്ഞാൽ വന്ന ഉടനെ ഒരു കുറി തൊടണം എന്ന് പറയുന്നത് പലരീതിയിൽ ഉണ്ട് ചന്ദനം ഭസ്മം കുങ്കുമം മഞ്ഞൾ ഇത്തരത്തിൽ പല രീതിയിലുള്ള കുറികൾ ആണെങ്കിൽ പലതരത്തിലുള്ള കുറികളാണ് നമ്മൾ തൊടുന്നത് എന്ന് പറയുന്നത്.
ഓരോ മുറിയും ഓരോ ഫലങ്ങളാണ് ഓരോ ദയവായി ദേവന്മാരും ആയിട്ട് ബന്ധപ്പെട്ടിരിക്കുകയാണ് ഈ കുറികൾ എന്ന് പറയുന്നത് ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ കാര്യമാണ് ഭസ്മം എന്ന് പറയുന്നത്. ചന്ദനം തൊടുന്നതോ വിഷ്ണു പ്രീതിക്കാണ് ഏറ്റവും ഉത്തമായിട്ടുള്ളത് അതേസമയം കുങ്കുമമാണ് തൊടുന്നത് എന്നുണ്ടെങ്കിൽ ശക്തി പ്രീതിക്കാണ് ദേവി പ്രീതിക്കാണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത് ഒന്നിൽ കൂടുതൽ പ്രസാദം ഒന്നിൽ കൂടുതൽ തരത്തിലുള്ള കുറികൾ തൊടുന്നത് കണ്ടിട്ടുണ്ട്. ചന്ദനം എല്ലാം ചേർന്ന് അതായത് ചന്ദനം അല്ലെങ്കിൽ മഞ്ഞൾ കുങ്കുമം ചന്ദനം എല്ലാം ചേർന്ന് ഇത്തരത്തിൽ പല രീതിയിൽ കുറികൾ തൊടുന്നത് നമ്മൾ കാണാറുണ്ട് ശിവശക്തി പ്രീതിക്ക് ഏറ്റവും ഉത്തമമാണ് എന്നാണ് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.