നമുക്ക് ചകിരിച്ചോറ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം

ആ ചകിരി കൊണ്ട് നമുക്ക് ഒത്തിരി ഉപകാരങ്ങളുണ്ട്. നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ഉപകാരങ്ങൾ ഉണ്ട് നമുക്ക് ചകിരി കൊണ്ട് നമുക്ക് എന്തെല്ലാം ചെയ്യാൻ പറ്റും എന്നുള്ള ഒരു കൊച്ചു ടിപ്പ് ആയിട്ടാണ് വന്നിരിക്കുന്നത്. അത് ഒത്തിരി ഉപകാരാണ് അതുപോലെ വളരെ സിംപിളാണ് ഞാന് ഒരു തേങ്ങ പൊതിച്ച് കഴിഞ്ഞിട്ടുള്ള ചകിരി ഇവിടെ എടുത്തു വച്ചിട്ടുണ്ട് പിന്നെ ബാക്കിയുള്ളതൊക്കെ നമുക്ക് എങ്ങനെയാണ് എടുക്കുന്നത് എന്ന് നോക്കാം. നമ്മൾ പൊതിച്ചിട്ടുള്ള തേങ്ങിൽ നിന്ന് എല്ലാ ചകിരി എടുത്തതിനുശേഷം അത് നന്നായി ഒന്ന് വേർപ്പെടുത്തണം.

   
"

കഴിയുമ്പോൾ അതിന്റെ ചോറ് വിട്ട് നമുക്ക് അതും നമുക്ക് ഒരുപാട് ഉപകാര എന്തിനാന്നറിയോ നമ്മൾ സ്പീഡ് ബോക്സ് നടക്കണ സമയത്ത് അതിലേക്ക് ഏറ്റവും ഉപകാരമാണ് മാത്രമല്ല നമ്മൾ മണ്ണ് ഇട്ടതിനു ശേഷം ഈ നൈസായിട്ട് ചകിരി ചോറ് മുളപ്പിക്കാനുണ്ടെങ്കിൽ പെട്ടെന്ന് മുളക്കാനും സഹായിക്കും അതുപോലെതന്നെ പെട്ടെന്ന് നമുക്ക് പറിച്ചെടുക്കാനും പറ്റും വളരെ എളുപ്പത്തിൽ തന്നെ കട്ട് ആക്കാം.ഇങ്ങനെയുള്ളത് അതായത് ഒരുപാട് കട്ടി ഉള്ളത് ഒരിക്കലും കട്ടാക്കരുത് ഇങ്ങനെ കട്ട് ആക്കി കഴിഞ്ഞാൽ കട്ട് ചെയ്യാനും ബുദ്ധിമുട്ടാണ്.

മാത്രമല്ല ചെടികൾക്ക് ശരിക്കുള്ള നമ്മൾ ഇങ്ങനെ പിച്ചീട്ട് കട്ട് ചെയ്യാനുണ്ടെങ്കിൽ വേരോട്ടം കിട്ടുന്ന മാത്രമല്ല പെട്ടെന്ന് കട്ട് ചെയ്യാനും സഹായിക്കും. അപ്പോൾ ഇത് നമ്മൾ മണ്ണിലെ മിക്സ് ചെയ്തിട്ടാണ് നമ്മൾ ഗ്രോ ബാഗ് നിറയ്ക്കുന്നതും. ചെടികൾക്ക് വേരോട്ടം കിട്ടാൻ മാത്രമല്ല ഈർപ്പം നിലനിൽക്കാനും വേരോട്ടം കിട്ടാനും ഈ ചകിരി ചോറ് ഇടുന്നത് നല്ലതാണ്. ഇതാണ് ഞാൻ പറഞ്ഞിട്ടുള്ള ആ നൈസ് പൊടി. ഇതിലാണ് നമ്മൾ വിത്ത് പോവാൻ ആയിട്ട് ഉപയോഗിക്കേണ്ടത് നമുക്ക് ഒരുപാട് ഉപകാരമാണ് വിത്ത് ഭാഗം മാത്രമല്ല ചെടിയുടെ തടയ്ക്ക് ഇടാനും സഹായിക്കുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *