ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ചെടികളെ കുറിച്ചാണ് നമ്മുടെ വാസ്തുശാസ്ത്രപരമായിട്ടും മറ്റുകാര്യങ്ങളും നമ്മളുടെ ജോതിഷ ശാസ്ത്രത്തിലും ഒക്കെ പറയുന്ന കുറച്ചു ചെടികളുണ്ട് 7 ചെടികളെ കുറിച്ചിട്ടാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ചെടികളും ലക്ഷ്മി കടാക്ഷം ഉള്ള ചെടികളാണ് വീട്ടിൽ ഉണ്ടെന്നുണ്ടെങ്കിൽ ഒരുപാട് തരത്തിലുള്ള ഐശ്വര്യവും ധന ഉയർച്ചയും പ്രയാസങ്ങൾ കലഹം ഐക്യം നമ്മുടെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാവുകയും ഒരുപാട് തരത്തിൽ നമുക്ക് പോസിറ്റീവ് ആയിട്ടുള്ള ഉയർച്ച ഉണ്ടാവുകയും ചെയ്യുന്നു.
നമുക്ക് തന്നെ അറിയണമെന്നില്ല സ്വാഭാവികമായിട്ടും ഈ 7 ചെടികൾ നമ്മുടെ വീട്ടിൽ വച്ച് പരിപാലിക്കുകയാണെന്നുണ്ടെങ്കിൽ ഉറപ്പായിട്ടും ഇത്തരത്തിൽ ഒരു ഉയർച്ച നമ്മുടെ ജീവിതത്തിൽ നമ്മൾക്ക് പോലും അറിയാതെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതായിരിക്കും അത്തരത്തിലുള്ള ചെടികൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്കൊന്നായിട്ട് നോക്കാം. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് നെല്ലിമരമാണ് വീടിൻറെ മുൻവശത്ത് ഒരു നെല്ലിമരം ഉണ്ടെന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നമ്മുടെ ജീവിതത്തിൽ ഒരുതരത്തിൽ ഒന്നും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ല സാമ്പത്തിക ബുദ്ധിമുട്ട് കഴിയുന്നതും നമ്മളിൽ നിന്നും ഒഴിഞ്ഞു പോകുന്നതാണ് വീടിൻറെ മുൻവശത്ത് ഒരു നെല്ലിമരം നടന്ന ഉത്തമമായിരിക്കും.
വാതലിന്റെ ഭാഗം വിട്ട് ഇരുവശങ്ങളിലും നെല്ലിമരം നടുന്നത് ഏറ്റവും ഉത്തമമാണ് വളരുന്നതോടുകൂടി അതിനെ കൃത്യമായി പരിപാലിച്ച് കൊണ്ടുപോകേണ്ടതുമാണ് നെല്ലിമരം നിന്നോടങ്ങുന്നതും നെല്ലിമരം നശിക്കുന്നത് ഒക്കെ ദോഷമാണ് അതുകൊണ്ട് കൃത്യമായിട്ട് പരിപാലിക്കേണ്ടതുമാണ്. രണ്ടാമത്തേത് എന്ന് പറയുന്ന ഒരുപക്ഷേ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് നമ്മളുടെ എല്ലാവരുടെയും വീട്ടിലുള്ളതുമാണ് കൃഷ്ണതുളസി എന്നു പറയുന്നത് ശുദ്ധമായ വെള്ളമൊഴിച്ച് നമ്മൾ പറ്റുമെങ്കിൽ ഒരു തിരിയൊക്കെ കത്തിച്ച് അല്ലെങ്കിൽ ഒരു വിളക്കൊക്കെ വെച്ച് രാവിലെ സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുന്ന കൃഷ്ണതുളസി തുളസിത്തറ അതില്ലെന്നുണ്ടെങ്കിലും തുളസി ഏറ്റവും പരിപാവനമായിട്ട് നമ്മളുടെ വീട്ടിൽ സൂക്ഷിക്കുന്ന അല്ലെങ്കിൽ സംരക്ഷിച്ചു പോരുന്നത് ഏറ്റവും ഉത്തമമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.