പല സമയങ്ങളിൽ ആയിട്ടും പലരും ചോദിച്ച ഒരു ചോദ്യം തന്നെയാണ് എന്താണ് കഴിക്കുന്നത് ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കുന്നത് ടൈം എങ്ങനെയാണ് ചെയ്യുന്നത് പല സമയങ്ങളിൽ ചോദിച്ചതിന്റെ ഭാഗമായിട്ട് ആണ്. നമ്മളെല്ലാവരും ചില സമയങ്ങളിൽ നമുക്ക് കാര്യങ്ങൾ ചെയ്യുന്നതിന്റെ ഭാഗമായിട്ട് ശരീരത്തിന് മനസ്സിനും പല ബുദ്ധിമുട്ടുകളും ഉണ്ടാകും അത് അന്നേരം തന്നെ കണ്ടെത്തി ക്ലിയർ ചെയ്തു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല.
ഞാൻ നാലുമണിക്ക് അഞ്ചുമണിക്ക് എന്നും എണീറ്റില്ല ആറുമണിക്കാണ് എണീക്കുന്നത് എണീറ്റ് ഒന്ന് ഫ്രഷ് ആയതിനു ശേഷം ഒരു 15 മിനിറ്റ് വാൾക്കിങ് വെറും 15 മിനിറ്റ് മാത്രമാണ്. അത് കഴിഞ്ഞ് ചെയ്യുന്നത് ചെറിയ ഒരു പുഷ് അപ്പ് തുടങ്ങിയ കാര്യങ്ങളാണ് അതായത് എന്റെ വീടിന്റെ ഒരു കുഞ്ഞു റൂമിൽ തന്നെ ഒരു ജിമ്മ് പോലെ സെറ്റ് ചെയ്തിട്ടുണ്ട് പുഷ് അപ്പ് വാമിംഗ് എല്ലാം എടുക്കുകയും ചെയ്യും നമ്മൾ ഒറ്റയ്ക്കാണ് അല്ലെങ്കിൽ മഴയാണ് വെയിലാണ് എന്ന് പറഞ്ഞ് നമ്മുടെ എക്സസൈസുകൾ മുടങ്ങി പോകുന്നത് കൊണ്ട് തന്നെ വീടിൻറെ അകത്തിരുന്ന് തന്നെ ഒറ്റയ്ക്ക് എക്സസൈസുകൾ ചെയ്യാവുന്നതാണ്.
ഒരു അരമണിക്കൂറിന്റെ മെയിൽ ഒക്കെയാണ് വർക്ക് ഔട്ട് ചെയ്യുന്നത് അതിൽ നമുക്ക് പുഷ്അപ്പ് അങ്ങനെ തുടങ്ങിയ എല്ലാ കാര്യങ്ങളും അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ സൂര്യനമസ്കാരവും ചെയ്യും ആ വർക്കൗട്ട് എല്ലാം ചെയ്തു കഴിഞ്ഞതിനു ശേഷം ഒരു മിൽക്ക് ഷേക്ക് കുടിക്കുകയും ചെയ്യും. അതായത് ഞാൻ പറയുന്നതുപോലെ തന്നെ ചെയ്യണമെന്ന് ഒരിക്കലും നിർബന്ധമില്ല ഞാൻ എൻറെ വീട്ടിൽ ചെയ്യേണ്ട കാരണം തന്നെയാണ് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.