സമയത്തിന് ഉറക്കം വരുന്നില്ല ഇത് സ്ത്രീ പുരുഷ ഭേദം എന്നെ ഒരുപാട് പേരെ ഇന്ന് ഒരു പ്രശ്നമാണ്. പഠനങ്ങളും കണക്കുകളും പറയുന്നത് 100 പേരെ നോക്കി കഴിഞ്ഞാൽ അതിനകത്ത് 25 പേർക്ക് ശരിയായിട്ട് ഉറക്കം കിട്ടുന്നില്ല എന്നുള്ളതാണ് രാത്രി കിടന്നു കഴിഞ്ഞാൽ പലപ്പോഴും ചിന്തിക്കുന്നത് ഉറക്കത്തിനെ കുറിച്ച് എങ്ങനെ ഉറക്കം കിട്ടും എന്നും വിശദീകരിക്കാം. ഡോക്ടർമാരുടെ സംശയം ചോദിക്കുന്ന രാത്രി ഉറക്കം കിട്ടിയില്ലെങ്കിൽ ഞാൻ ഉച്ചയ്ക്ക് കിടന്ന ഉറങ്ങിയ പോരെ എന്ന് ചോദിക്കാറുണ്ട് യഥാർത്ഥത്തിൽ നമ്മൾ മനുഷ്യ പറയുന്നത് ജോലിചെയ്ത് രാത്രി ഉറങ്ങുന്ന ടൈപ്പ് ജീവികളാണ് പറയുന്നത് നമ്മുടെ തലച്ചോറും നമ്മുടെ ശരീരവും അതനുസരിച്ച് സെറ്റ് ചെയ്തിരിക്കുന്നത് രാത്രി ഉണർന്നിരിക്കുന്ന ജീവികൾ അനേകമുണ്ട് വവ്വാല് മൂങ്ങ അല്ലെങ്കിൽ ഷുഗർ എന്നൊക്കെ പറയുന്ന ജീവികളുടെ രാത്രി വളരെ ആക്റ്റീവ് ആയിരിക്കും. രാത്രി ഇവ ഉറങ്ങാതെ ഇരുന്നാൽ ചത്തുപോകുന്നത് കാണാം.
ഇതേ അവസ്ഥ തന്നെയാണ് മനുഷ്യൻ രാത്രി കൃത്യമായിട്ട് ഉറങ്ങുക എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ജനിക്കുന്ന കുട്ടികളാണ് ഒരു ദിവസത്തിൽ ഏകദേശം 16 മണിക്കൂർ വരെ ഉറങ്ങും ഒരു ടീനേജ് വരെയുള്ള കുട്ടികൾക്കൊക്കെ ഒരു ദിവസം ഒൻപത് മുതൽ 10 മണിക്കൂർ വരെ ഉറക്കമാണ് ആവശ്യം ഒരു ദിവസം 7 മുതൽ 7:30 മണിക്കൂർ ഒരു ദിവസം ആവറേജ് ഉറക്കം വേണം അതൊരിക്കലും 6 1/2 മണിക്കൂർ താഴെ കുറഞ്ഞു പോകാനും പാടില്ല. നോർമൽ ആയിട്ട് പോയാൽ മാത്രമേ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൃത്യമായിട്ട് നടക്കുന്നത്.
തലച്ചോറും അതുപോലെ തന്നെ നമ്മുടെ തലച്ചോറിനെ നമ്മൾ കൊടുക്കേണ്ട ഒരു റീസ്റ്റാർട്ട് ആണ് സുഖകരമായിട്ടുള്ള ഉറക്കം എന്ന് പറയുന്നത് രണ്ടാമത്തെത് നമ്മുടെ ശരീരത്തിൽ പുറപ്പെടുവിക്കുന്ന പലതരത്തിലുള്ള ഇൻഫ്ളമേഷൻസ് ഉണ്ട് അതായത് നമ്മുടെ അമിതമായിട്ടുള്ള ടെൻഷൻ അതേപോലെ ശരീരത്തിൽ നമുക്ക് ഉണ്ടാകുന്ന നീർക്കെട്ടുകൾ പലതരം അസുഖങ്ങൾ ഇവയെല്ലാം മാറ്റുന്നവരെ ഉറക്കത്തിന് കഴിവുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.