ഈ ഗുണങ്ങൾ ഫ്ലാക്സ് സീഡ് കഴിക്കുക

ഇന്ന് മലയാളികളെ ഫ്ലാക്സ് സീഡ്സ് ഒരുപാട് ഉപയോഗിക്കുന്നവരാണ് ചാണ വിത്ത് എന്നാണ് നമ്മൾ മലയാളത്തിൽ നമ്മൾ ഇതിനെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് ഒരു 5 6 വർഷങ്ങളാണ് പരമാവധി ആയിട്ടുള്ളത് എങ്കിൽ പോലും ലോകത്ത് ഏകദേശം കണക്കുകൾ പറയുന്നത് 3000ബി അതായത് ക്രിസ്തുവിനും 3000 വർഷങ്ങൾക്ക് മുൻപ് മുതൽ തന്നെ ലോകത്ത് പല ഭാഗങ്ങളിലായിട്ട് ഈ ഫ്ലാക്സ് കൃഷി ചെയ്തിട്ടുണ്ട് മനുഷ്യർ ഉപയോഗിച്ചിട്ട് എന്നുള്ളതാണ് ഇത് കഴിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഗുണങ്ങൾ കിട്ടുന്നതിന് നമ്മൾ എങ്ങനെയാണ് കഴിക്കേണ്ടത് എന്നും ഞാൻ വിശദീകരിക്കാം. നിങ്ങൾക്കറിയാം അതൊരു സീഡ് വിഭാഗത്തിൽപ്പെടുന്ന ഒരു വിഭാഗമാണ് നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന നമ്മുടെ കുരു പോലെയോ സൺഫ്ലവർ സീഡ് പോലെയോ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഭക്ഷ്യവിഭാഗമാണ്.

   
"

കഴിക്കാവുന്നതാണ് പ്രധാനമായിട്ടും ഇതിൻറെ ആരോഗ്യ ഗുണങ്ങൾ ഡിപെൻഡ് ചെയ്യുന്നത് 3 ഘടകങ്ങളിലാണ് ഒന്ന് ഇതിനകത്ത് ഉള്ള നമ്മുടെ ശരീരത്തിന് ഏറ്റവും സപ്പോർട്ട് ആയിട്ടുള്ള ഒന്നുമായ ഒമേഗ ത്രി. ഏകദേശം ഒരു ടേബിൾസ്പൂൺ വൻ പോയിൻറ് എയിറ്റ് ഗ്രാം വരെ ഈ ഒമേഗ ത്രീ അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭക്ഷണ വിഭാഗത്തിലെ ഏറ്റവും കൂടുതൽ ഫാറ്റ് അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് ഈ ഫ്ലാക്സ് എന്ന് പറയുന്നത്.

രണ്ടാമത്തെത് അടങ്ങിയിട്ടുണ്ട് ഒരേ സമയം തന്നെ നമ്മുടെ ശരീരത്തിന് ഒരു ഈ ശ്രജനായിട്ടും ആന്റിഓക്സിഡൻറ് വർക്ക് ചെയ്യുന്നതാണ്. നമുക്ക് കാൻസർ പോലുള്ള പല രോഗങ്ങളെയും പ്രിവന്റ് ചെയ്യാനും ഒരു ആന്റി ഇൻഫ്ളമേറ്ററി ആക്ഷൻ കിട്ടുന്ന പലപ്പോഴും സ്ത്രീകളുടെ ശരീരത്തിൽ ഈസ്രജൻ ഹോർമോൺ ആണ് പ്രൊട്ടക്റ്റ് മെക്കാനിസം ആയി വര്‍ക്ക് ചെയ്യുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *