നമ്മുടെ വീടിൻറെ തെക്ക് പടിഞ്ഞാറ് മൂലയാണ് കന്നിമൂല എന്നു പറയുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യവുമാണിത് നമ്മൾ ഏതൊരു വീട് വച്ചാലും നമ്മൾ ഒരു വീട്ടിൽ പോയാലും ഒരുപാട് കഷ്ടതകളും ബുദ്ധിമുട്ടുകളും ഒക്കെ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്നത് നമ്മളോട് പറയുമ്പോൾ നമ്മൾ ആദ്യം അന്വേഷിക്കുന്നത് വീടിൻറെ കന്നിമൂല എങ്ങനെയാണെന്നുള്ളതാണ് എത്ര വലിയ വീട് വേണമെങ്കിലും വെച്ചോട്ടെ. എത്ര വലിയ മണിമാളിക വേണമെങ്കിലും കെട്ടിക്കോട്ടെ എത്ര ചെറിയ ഭവനവുമായിക്കൊള്ളട്ടെ ആ വീടിൻറെ കന്നിമൂല ശരിയല്ലെന്നുണ്ടെങ്കിൽ അവിടെ ജീവിക്കുന്നവർക്ക് ഒന്നും ശരിയാകില്ല.
ഒന്നും ശരിയാകില്ല എന്ന് പറഞ്ഞാൽ സ്വൈര്യത്തെ ഉണ്ടാവില്ല ഒരുതരത്തിലും ഒരു ധനത്തിന്റെ വരവ് ഉണ്ടാവില്ല ധനം വന്നാൽ തന്നെ അത് അനുഭവിക്കാനുള്ള ശേഷി ഉണ്ടാവില്ല ആരോഗ്യപ്രശ്നങ്ങൾ തുടരും വന്നുകൊണ്ടിരിക്കും മനപ്രയാസങ്ങൾ ഒരു കാര്യവും ഇല്ലാതെയുള്ള കലഹങ്ങൾ എല്ലാത്തരത്തിലും ജീവിതം അസഹനീയമായി കൊണ്ടിരിക്കുന്ന ഒരു അവസ്ഥ ഈ അവസ്ഥയിലൂടെ ആണ് വീടിൻറെ കന്നിമൂല ശരിയല്ലെങ്കിൽ അവിടെ താമസിക്കുന്നവരും ഒക്കെ കടന്നു പോകേണ്ടിയിരിക്കുന്നത്.
കടം ബുദ്ധിമുട്ടുകൾ ഭാര്യാഭർതൃ ബന്ധത്തിലുള്ള വിള്ളലുകൾ ഒരുതരത്തിലും എല്ലാ കഠിനപ്രയത്നം ചെയ്തിട്ടും ഭാഗ്യം തുണയ്ക്കാതിരിക്കുക ഇങ്ങനെയൊക്കെയുള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുന്നതാണ് അതുകൊണ്ട് തന്നെയാണ് നമ്മൾ പഴമക്കാരും ഒക്കെ പറയുന്നത് വീടിൻറെ കന്നിമൂല എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം എന്നുള്ളത് ഒരുതരത്തിലും അഴുക്കുകളും മറ്റുകാര്യങ്ങളും അല്ലെങ്കിൽ വേസ്റ്റ് കുഴി കക്കൂസിന്റെ ടാങ്ക് കിണർ പോലും വരാൻ പാടില്ല കന്നിമൂലയിൽ എന്ന് പറയുന്നത് ഇതുകൊണ്ടാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.