പങ്കാളിയുടെ സ്നേഹം വർധിക്കാൻ ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കുക

ദാമ്പത്യജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് അല്ലെങ്കിൽ ഏറ്റവും ഇഴുകിച്ചേർന്ന അടുപ്പത്തിന് കാരണമായിത്തീരുന്ന പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് സെക്സ് എന്ന് പറയുന്നത്. എന്നാൽ പല ദമ്പതികൾക്കിടയിലും ഉള്ള സെക്സ് പല സാഹചര്യങ്ങളിലും വിവാഹം കഴിഞ്ഞ് വർഷങ്ങളോളം ഒരേ വീട്ടിൽ രണ്ട് മുറികളിൽ അല്ലെങ്കിൽ ഒരു റൂമിൽ തന്നെ രണ്ടായിട്ട് ജീവിതം നയിക്കുന്ന ഇതുപോലുള്ള കാര്യങ്ങളൊക്കെ മറ്റുള്ളവരോട് എങ്ങനെ തുറന്നു പറയും ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ എങ്ങനെ തുറന്നു പറയും എന്ന് വിചാരിച്ച് അഡ്ജസ്റ്റ് ചെയ്ത് നീറി പുകഞ്ഞ് കഴിയുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റിനും ഉണ്ട്.

   
"

എന്തുകൊണ്ടാണ് ഇതുപോലുള്ള ലൈംഗിക ജീവിതത്തിൽ നമുക്ക് താളപിഴകൾ വരുന്നത് പലപ്പോഴും നമ്മളെയും പങ്കാളിയും മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കാത്ത അല്ലെങ്കിൽ അറിയാതെ പോകുന്നതോ കൊണ്ടാണ് നമ്മൾ സമ്മതിച്ചിടത്തോളം ഇതുപോലുള്ള പ്രശ്നങ്ങൾ ഒരു ഭാഗവും സംഭവിക്കാൻ സാധ്യതയുള്ളത്. പ്രധാനപ്പെട്ട കാര്യം നമ്മൾ മറ്റുള്ളവരും ആയിട്ട് അല്ലെങ്കിൽ നമ്മുടെ പങ്കാളിയുമായി ഉള്ള സാമ്യതകൾ ഒരുപാടുണ്ടാവും പക്ഷേ അതിനുമപ്പുറത്തേക്ക് നമ്മൾ തിരിച്ചറിയേണ്ടത് നമ്മൾ നമ്മുടെ പങ്കാളിയും തമ്മിലുള്ള വ്യത്യസ്തതകളാണ്. എന്തൊക്കെയാണ് പങ്കാളിയും ഒരുപോലെയാണോ.

അല്ല ഒരുപാട് കാര്യങ്ങൾ വ്യത്യസ്തരാണ് സ്ത്രീയും പുരുഷനും ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്തരാണ് എന്തൊക്കെ കാര്യങ്ങളില്ല വസ്ത്രധാരണത്തിൽ പോലും വ്യത്യസ്തരാണ്. അത് സാരിയും അല്ലെങ്കിൽ ചുരിദാറും പാന്റും ഷർട്ട് ധരിക്കുന്നതിൽ മാത്രമല്ല പിന്നെ അത് ധരിക്കുന്ന രീതിയിൽ പോലും വ്യത്യസ്തമാണ്. ഒരു ഒരു പുരുഷൻ പുറത്തേക്ക് പോകാൻ നേരം അല്ലെങ്കിൽ വസ്ത്രം ധരിക്കുന്നത് ആദ്യം ധരിക്കുന്നത് തൻറെ ബോട്ടം അതായത് പാന്റ് അല്ലെങ്കിൽ ഉണ്ടായിരിക്കും ധരിക്കുക അതിനുശേഷം ആയിരിക്കും ബനിയൻ അല്ലെങ്കിൽ ഷർട്ട് ധരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *