അമിതമായി ഗ്യാസ് ഉണ്ടാകുന്നുണ്ടെങ്കിൽ ഈ 10 കാര്യങ്ങളും ഒഴിവാക്കുക

വയറിനകത്ത് ഗ്യാസ് ഉണ്ടാവാത്ത ഏമ്പക്ക ഒരു കീഴ്വായുമില്ലാത്ത മനുഷ്യരും ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും പലപ്പോഴും അത് നമുക്ക് നോർമലാണ് എന്ന് തന്നെ പറയാം എന്നാല് ചിലരുടെ കാര്യമുണ്ട് എന്ത് കഴിച്ചാലും ഗ്യാസ് ആണ് അവർക്ക് ഫുഡ് കഴിച്ചു കഴിഞ്ഞാൽ പിന്നെ ഇരിക്കാൻ പറ്റാത്ത വയറിനകത്ത് ഉരുണ്ട് അറിയുന്ന ഒരു സെൻസേഷനാണ് മോഷൻ പോയിരുന്നാൽ അല്പം ആശ്വാസം കിട്ടുമെങ്കിലും ഇവർക്ക് ഒരു കാര്യവും ചെയ്യാനുള്ള ഉന്മേഷമില്ലാ ജോലി ചെയ്യാൻ പറ്റത്തില്ല വീട്ടിലെ ഒരു സമാധാനമില്ല ഒരിടത്ത് കിടക്കാൻ പറ്റത്തില്ല ഈ ഒരു അവസ്ഥയാണ് ഡോക്ടർമാരെ കാണുന്നു ഗ്യാസിന്റെ മരുന്ന് കഴിക്കുമ്പോൾ അല്പം ആശ്വാസം കിട്ടും വീണ്ടും കുറച്ചു ദിവസം കഴിയുമ്പോൾ പഴയ അവസ്ഥ തന്നെ ഗ്യാസിന് മുൻപ് കഴിച്ചിരുന്ന ഗുളിക.

   
"

ഒരുപക്ഷേ ഇപ്പോൾ നമ്മൾ ഇപ്പോഴും കഴിച്ചാൽ ഗ്യാസ് കുറയുകയും ഇല്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഗ്യാസിന്റെയും ഉണ്ടാകുമെന്ന് വിശദീകരിക്കാം നമ്മൾ കഴിക്കുന്ന ഫുഡുകളും നമ്മൾ ഫുഡ് കഴിക്കുന്ന ചില രീതികളുമാണ് നമുക്ക് ഗ്യാസ് ഉണ്ടാക്കുന്നത് അതുകൊണ്ടുതന്നെ നമുക്ക് ഏറ്റവും കൂടുതൽ ഗ്യാസ് ഉണ്ടാക്കുന്ന 10 തരം ഭക്ഷണങ്ങളും ഈ ഭക്ഷണങ്ങൾ ഗ്യാസ് ഉണ്ടാക്കാതെ എങ്ങനെ നമുക്ക് കഴിക്കാം എന്നുള്ളത് ഞാൻ വിശദീകരിക്കാം.കാരണം പണ്ട് ഒരു 50 വയസ്സ് കഴിഞ്ഞു എന്നവരിൽ കാണുന്ന പ്രശ്നമായിരുന്നു ഗ്യാസ് ശല്യം ഉണ്ടെങ്കില് ഇപ്പോൾ ഒരു 20 വയസ്സുള്ളവർക്ക് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരുപാട് പേരുണ്ട്.

സാധാരണ ഗ്യാസ് എത്തുന്നത് രണ്ട് കാരണങ്ങളുണ്ട് ഒന്ന് നമ്മുടെ വായയിലൂടെ നമ്മൾ കഴിക്കുന്ന അല്ലെങ്കിൽ കുടിക്കുന്ന വെള്ളത്തോടൊപ്പം തന്നെ ധാരാളം ഗ്യാസ് ഉള്ളിലേക്ക് പോവുകയും വയറിനകത്ത് അത് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. രണ്ടാമത്തേത് വയറിനകത്ത് തന്നെ ഗ്യാസ് വല്ലാണ്ട് ഉണ്ടായിവരുന്ന ശീലമാണ് നമുക്ക് എല്ലാവർക്കും കഴിക്കുന്ന ഫുഡ് ദഹിപ്പിക്കുന്ന സമയത്ത് പ്രത്യേകിച്ച് നാരുകൾ അടങ്ങിയ ഫൈബർ ദഹിപ്പിക്കുന്ന സമയത്ത് വയറിനകത്ത് ധാരാളം ഗ്യാസ് ഉണ്ടാകാറുണ്ട് അത് ഹൈഡ്രജൻ ആയിക്കോട്ടെ കാർബൺ ഓക്സൈഡ് ആയിക്കോട്ടെ നൈട്രജനായി ഗ്യാസുകളുണ്ട് ഇത് പുറത്തേക്ക് പോകുന്നുണ്ട് എന്നാൽ ഇത് ഭയങ്കരമായിട്ട് ഉണ്ടായി എന്ന് വരാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *