സ്ത്രീകൾ കൃഷ്ണന് വേണ്ടി ഈയൊരു വഴിപാട് ചെയ്താൽ സംഭവിക്കുന്ന ചില കാര്യങ്ങൾ

കഴിഞ്ഞ ദിവസങ്ങളിലായി ധാരാളം പേർ ഏറ്റെടുത്ത് ചോദിച്ചിരുന്നു കുട്ടികളുടെ പഠനത്തിന് വേണ്ടി കുട്ടികളുടെ തൊഴിൽപരമായ പ്രശ്നങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ഒരു മുക്തി കിട്ടാൻ വേണ്ടി അല്ലെങ്കിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകളിൽ നിന്ന് ഉയർച്ച ലഭിക്കാൻ വേണ്ടിയിട്ട് എന്താണ് ചെയ്യേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങൾ ഏറ്റെടുത്ത് കടങ്ങളാണ് ബുദ്ധിമുട്ടുകളാണ് ഇത്തരത്തിലുള്ള അധികവും സ്ത്രീകൾ അമ്മമാർ ഒക്കെയായി അവരുടെ എല്ലാവരുടെയും ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരം കൂടിയാണ് ഇന്നത്തെ ഈ അധ്യായം എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാം ഭഗവാൻ മഹാവിഷ്ണുവിന്റെ പൂർണാവതാരമാണ്.

നമ്മുടെ സ്വന്തം ശ്രീകൃഷ്ണ ഭഗവാൻ ലോകജന പാലകനാണ് ഭഗവാൻ ഭക്തജനങ്ങളുടെ കണ്ണിലെ കൃഷ്ണമണിപോലെ അത്രയും കാത്തുസൂക്ഷിച്ച് കൊണ്ടുപോകുന്ന ദേവനാണ് ഭഗവാൻ ഏതൊരു വിഷമം വന്നാലും ഭഗവാനെ പോലെ ആശ്രയിച്ച് കഴിഞ്ഞ് ഭഗവാൻ നമ്മുടെ എല്ലാ ദുഃഖത്തിലും കൂടെ നിന്ന് നമ്മുടെ സഹായിക്കുന്നതാണ്. പലപ്പോഴും നമ്മൾ ഭഗവാനെ മനസുരുകി വിളിക്കുന്ന സമയത്ത് പലർക്കും അനുഭവമുണ്ടായിട്ടുണ്ട് ഭഗവാൻ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ വന്നു നമ്മളെ സഹായിക്കുന്നത് അനുഭവിച്ചിട്ടുള്ളവർക്ക് അറിയാം ആ ഒരു ഭഗവാന്റെ ശക്തിയും ഭഗവാന്റെ ഒരു പ്രസൻസ്.

ഇവിടെ അനുഭവം ഉണ്ടാവും ഭഗവാൻ അവരെ നേരിൽ വന്നുകൂടെ സഹായിച്ചിട്ടുണ്ടാവും. അധികം ആശ്രയിക്കാൻ പറ്റുന്ന ഒന്നാണ് ശ്രീകൃഷ്ണ ഭഗവാൻറെ ശക്തി എന്നു പറയുന്നത് ഭഗവാന് അത്രയ്ക്ക് നമ്മുടെ കൂടെ നിന്ന് നമ്മളെ സംരക്ഷിക്കും നമ്മൾ വിളിക്കുമ്പോൾ അല്ലെങ്കിൽ ഭഗവാനെ നമ്മൾ ആരാധിക്കുമ്പോൾ ഭഗവാനും നമ്മൾ ചില കാര്യങ്ങളൊക്കെ ഭഗവാനെ നമ്മളുടെ സാമീപ്യം അറിയിക്കുന്നതിനായിട്ട് ചെയ്യേണ്ടതായിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *