ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കാതിരിക്കുക

ചില ആളുകളിലും ചില കാര്യങ്ങൾ ഞാൻ എടുത്തു പറയുന്ന കാര്യങ്ങൾ അത് ഒത്തിരി നാളുകളായിട്ട് ഉണ്ടെന്നുണ്ടെങ്കിൽ അവരെ ഉടനെ ഒരു ഡോക്ടറെ കാണണം. കാരണമെന്തെന്ന് വെച്ചാൽ നമ്മൾ വിചാരിക്കുന്ന ഒരു ചെറിയ പക്ഷേ ഒത്തിരി നാളുകൾ ആയിട്ട് അതായത് ഒത്തിരി നാൾ ഉദ്ദേശിക്കുന്ന രണ്ടാഴ്ച തൊട്ട് മൂന്ന് മാസം ഒരു കൊല്ലം അങ്ങനെ ഉള്ള പ്രശ്നങ്ങൾ ആണെങ്കിൽ അവരെ വളരെ ശ്രദ്ധിക്കേണ്ടതാണ്. രക്തക്കുറവ് എന്തൊക്കെ കഴിച്ചാലും ഏതൊക്കെ രീതിയിലുള്ള ടോണിക്ക് ഫുഡുകൾ രക്തം കുറവായിരിക്കും എപ്പോഴും വിളർച്ച ആയിരിക്കും ക്ഷീണം ആയിരിക്കും ബുദ്ധിമുട്ട് ആയിരിക്കും.

അവർക്ക് അങ്ങനെയുള്ള രക്തക്കുറവുള്ള കണ്ടീഷൻ അതായത് ഒരു മാസത്തിൽ അധികമായിട്ട് ഉള്ള ആളുകള് രണ്ടാമത്തെ എന്ന് പറയുന്നത് നമ്മള് ഈ ശ്വാസംമുട്ടലും ബുദ്ധിമുട്ടും പ്രയാസമുണ്ട് ചിലപ്പോൾ ചുമക്കുമ്പോൾ കഫത്തിൻ്റെ കൂടെ ആ വരുന്നത് കാണാം അങ്ങനെയുള്ള കണ്ടീഷൻ ഒത്തിരി നാളുകളായിട്ടുണ്ടെങ്കിൽ നമ്മൾ പുരുഷന്മാരുടെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രശ്നം നമുക്ക് മൂത്രമൊഴിക്കാൻ പോണമെന്ന് തോന്നുകയും.

പക്ഷേ മൂത്രം ഒഴിക്കാനായി വളരെ ബുദ്ധിമുട്ടാണ് സഹായിക്കാതെ ഉണ്ടാകുന്ന ഒത്തിരി നാളുകൾ ആയിട്ട് നമുക്കുണ്ടാവുന്ന കോൺസ്റ്റിപ്പേഷൻ പോലുള്ള പ്രശ്നങ്ങൾ അതായത് നമ്മൾ അതിനുവേണ്ടി എന്തെങ്കിലും മരുന്ന് കഴിക്കുമ്പോൾ മാത്രമേ ഒരു നോർമൽ റേഞ്ചിലേക്ക് പോകുന്നുള്ളൂ.സ്കിൻ ഉള്ള മെയിൻ ആയിട്ടുള്ള രീതിയിൽ ഏതെങ്കിലും ഒരു ഭാഗത്ത് ബ്രൗൺ നിറത്തിലെ വെള്ളം നിറത്തിലുള്ള കുറച്ച് അലർജികൾ പോലെയുള്ളത് കാണുന്നു ഇത് നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *