ഈ അഞ്ചു തെറ്റുകൾ അമ്പലത്തിൽ പോകുന്നതിനു മുമ്പ് ചെയ്യരുത്

ഭഗവാൻ സർവ്വവ്യാപിയാണ് എന്നുള്ളത് ഭഗവത് ചൈതന്യം മൂർത്തിമ ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ക്ഷേത്രങ്ങൾ എന്ന് പറയുന്നത് അല്ലെങ്കിൽ ആരാധനാലയങ്ങൾ എന്ന് പറയുന്നത് ക്ഷേത്രങ്ങളിൽ നമ്മൾ ദർശനം നടത്തുമ്പോൾ ചില ചിട്ടകൾ ഒക്കെ നിർബന്ധമായും പാലിക്കേണ്ടതുണ്ട് പ്രാധാന്യം നൽകി വേണം ഓരോ ക്ഷേത്രദർശനവും നടത്തേണ്ടത് എന്ന് പറയുന്നത് ഞാനിവിടെ പറയാൻ പോകുന്നത് നമ്മൾ ക്ഷേത്രദർശനം നടത്തുമ്പോൾ നിർബന്ധമായിട്ടും അത് അടിവരയിട്ട് പറയാം നിർബന്ധമായും നമ്മൾ പാലിച്ചു പോരേണ്ട ചില മര്യാദകൾ അല്ലെങ്കിൽ ചില ചിട്ടകൾ ഏതൊക്കെയാണ് എന്തൊക്കെ കാര്യങ്ങളാണ്.

സാധാരണയായി ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മൾ തെറ്റിക്കുന്നത് അല്ലെങ്കിൽ നമ്മൾ തെറ്റായിട്ട് ചെയ്ത് ഇരട്ടി ദോഷം വാങ്ങി വയ്ക്കുന്നത് എന്നുള്ളതാണ് അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. പലരും ക്ഷേത്രദർശനം നടത്തുന്നത് അങ്ങോട്ട് ഓടിക്കയറി നമ്മുടെ ഇഷ്ടത്തിന് തൊഴുത് ഇനി വരുന്ന ഒരു രീതിയാണ് അതല്ലെന്നുണ്ടെങ്കിൽ എവിടെയെങ്കിലും പോന്ന വഴിക്ക് ബാഗും എല്ലാം എടുത്തുകൊണ്ട് ഒന്ന് കയറി ഒന്ന് തൊഴുത് ഒരു ഓട്ടപ്രദക്ഷിണം നടത്തി പൊരുകയാണ് പലരും ചെയ്യുന്നത് ഇത്തരത്തിലുള്ള ഒരു മനോഭാവം മാറണം നമ്മളുടെ ആരാധനാലയങ്ങളിൽ നമ്മൾ മിനിമം വെച്ച് പുലർത്തേണ്ട ചില മര്യാദകൾ അല്ലെങ്കിൽ.

ചില ചിന്തകൾ എന്തൊക്കെയാണ് ദേവനെ കൃത്യമായ രീതിയിൽ പ്രാർത്ഥിക്കേണ്ട രീതി എന്താണ് എന്നൊക്കെ ഉള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഞാൻ ആർക്കും പ്രത്യേകിച്ചു പറഞ്ഞു തരേണ്ട ഒരു വിഷയമല്ല കുളിച്ച് ശുദ്ധി വരുത്തി ഏറ്റവും വൃത്തിയുള്ള വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഒരിക്കലും വസ്ത്രങ്ങളോ അല്ലെങ്കിൽ അലക്കാതെ വൃത്തികമായിട്ടും തലേന്ന്ട്ട് ആ ഒരു വിയർപ്പ് ബന്ധത്തോട് കൂടിയുള്ള ഒരു വസ്ത്രവും കൊണ്ട് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനെ പാടില്ല എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *