ഈ ലക്ഷണങ്ങൾ മനസ്സിലാക്കി ബ്രസ്റ്റ് ക്യാൻസറിനെ തടയാം

എന്താണ് ക്യാൻസർ കോശങ്ങളുടെ അമിതവും നിയന്ത്രണാധിതവുമായ വിഘടനയാണ് ക്യാൻസർ എന്ന് വിളിക്കുന്നത്. എന്തൊക്കെയാണ് ക്യാൻസറിന് കാരണമാകുന്നത് 90 മുതൽ 95 ശതമാനം ക്യാൻസറും കാരണം ജനതകത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് 5%മാത്രമേ പാരമ്പര്യ കാൻസറിന് കാരണമാകുന്നത് ബാക്കിയെല്ലാം ജീവിതശൈലികൾ കൊണ്ടും അന്തരീക്ഷ മലിനീകരണങ്ങൾ കൊണ്ടും ഉണ്ടാവുന്നതാണ്. ഇതിൽ ഏറ്റവും വില്ലനായി നിൽക്കുന്നത് പുകവലിയുടെയും മദ്യപാനത്തിന്റെയും ഉപയോഗമാണ് അതുകൊണ്ട് ഏതൊരു മനുഷ്യനും ക്യാൻസർ ഉണ്ടാവാനുള്ള സാധ്യത ഇന്നത്തെ സാഹചര്യത്തിൽ കൂടുതലാണ്.

അതുകൊണ്ട് തന്നെ ക്യാൻസർ ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് അത് തുടക്കത്തിലെ കണ്ടുപിടിക്കുന്നത് എങ്ങനെയാണ് അതിന്റെ ചികിത്സാരീതികൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കേണ്ടത് എല്ലാവർക്കും അത്യാവശ്യമാണ്. ഞാനിന്ന് സ്ത്രീകളിൽ സർവ്വസാധാരണമായി കാണുന്ന ബ്രസ്റ്റ് കാൻസറിനെ കുറിച്ചാണ് സംസാരിക്കുന്നത് സ്ത്രീകളിൽ കാണുന്ന മറ്റ് ക്യാൻസറുകൾ എന്നു പറയുന്നത് ഗർഭാശയ ക്യാൻസർ അണ്ഡാശയ ക്യാൻസർ വചനം.

കാൻസർ എന്നിവയാണ് ഏറ്റവും കൂടുതലായി കാണുന്നത് ബ്രെസ്റ്റ് ക്യാൻസർ ആണ്. ഒരു സ്ത്രീയ്ക്ക് ബ്രെസ്റ്റ് ക്യാൻസർ വരാനുള്ള സാധ്യതയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് 80 ശതമാനവും കാണുന്നത് 30 മുതൽ 50 ശതമാനം സ്ത്രീകളും ചികിത്സയ്ക്ക് എത്തുന്നത് മൂന്നും നാലും സ്റ്റേജുകളിൽ ആണ്. അതുകൊണ്ട് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ കൊണ്ടുള്ള മരണം വളരെ കൂടുതലാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *