നിങ്ങളുടെ വായിക്കകത്ത് അൾസർ രോഗം വരുന്നുണ്ട് അതിൻറെ പരിഹാരമാർഗം ഇതാണ്

വായിൽ ഉള്ളിൽ വരുന്ന ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് നിങ്ങൾക്കറിയാം വായുടെ ഉൾവശത്ത് ഒരുപക്ഷേ നമ്മുടെ ലിപ്സിന്റെ ഉൾവശത്താണെങ്കിലോ ഇല്ലെങ്കിൽ നാവിന്റെ താഴെയാണെങ്കിലും വായയുടെ രണ്ടു വശത്തോ അല്ലെങ്കിൽ മുകൾഭാഗത്ത് സോഫ്റ്റ് എന്ന് പറയുന്ന സ്ഥലത്താണെങ്കിലും എല്ലാം നമുക്ക് ഒരു ഭക്ഷണവും കഴിക്കാൻ പറ്റില്ല. സംസാരിക്കാൻ പറ്റത്തില്ല ചവയ്ക്കാൻ പറ്റത്തില്ല ഇതിന്റെ വേദന നമുക്ക് ഒരു കാര്യം ചെയ്യാൻ പറ്റത്തില്ല ഇത് സാധാരണ ഒരു പ്രോബ്ലം വന്നു കഴിഞ്ഞാൽ ചിലവർക്ക് ഒരു മൂന്നു ദിവസം കൊണ്ട് മാറും ചിലർക്ക് രണ്ടാഴ്ച വരെ എടുക്കും കൊച്ചു കുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ളവർക്കും ഒരുപോലെ കണ്ടുവരുന്നുണ്ട്.

സാധാരണ ഗതിയില് ഒരു വല്ലപ്പോഴും വരുന്ന ഒരു കൊണ്ടിട്ട് ഒരു വർഷത്തിൽ രണ്ടോ മൂന്നോ തവണ വരുന്ന നമുക്ക് ഒരു ഗൗരവമായിട്ട് എടുക്കേണ്ട ഒരു സിറ്റുവേഷൻ ഒന്ന് പറയാനില്ല പക്ഷേ തുടർച്ചയായി അൾസർ വന്നിട്ട് അത് വിട്ടുമാറുന്നതിന് മുമ്പ് തന്നെ അടുത്ത വരിക എന്നിങ്ങനെ വന്നുകൊണ്ടിരിക്കുന്ന ഒരുപാട് പേരെ അലട്ടുന്ന ആരോഗ്യപ്രശ്നമാണ് വരുന്നത് കണ്ടിട്ടുണ്ട് അതായത് ഒരുപക്ഷേ ജേഷ്ഠനും അനിയനും എല്ലാം ഒരേ പോലെ തന്നെ വായിക്കകത്ത് അൾസർ വരിക ഇങ്ങനെയും ചില ഫാമിലികൾ ഞാൻ കണ്ടിട്ടുണ്ട് എന്താണ് കാരണം എന്ന് നോക്കാം.

ഏറ്റവും കോമൺ ആയിട്ട് കാണുന്നത് വായിക്കാത്ത നമ്മൾ എന്തെങ്കിലും വച്ച് കൊണ്ടില്ലെങ്കിൽ ഒരുപക്ഷേ നമ്മൾ വായിക്കാത്തു വയ്ക്കുന്ന ആർട്ടിഫിഷ്യൽ പല്ലുകളും എല്ലാം തന്നെ ഇത്തരത്തിൽ കൊണ്ടിട്ട് ചെറിയ മുറിവുകൾ ഉണ്ടാക്കാറുണ്ട്. മുറിവുകളിൽ വരുന്ന ചെറിയ ഇൻഫെക്ഷൻ ഉണ്ടാക്കാറുണ്ട് ചിലർക്ക് പതിവായിട്ട് അവർക്ക് കഴിക്കുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാവുന്ന മുറിവുകൾ ആയിക്കോട്ടെ ഇതേ പ്രശ്നം ക്രിയേറ്റ് ചെയ്യാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *