സെക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതായത് ഫോർ പ്ലേ എന്താണ് ആഫ്റ്റർ പ്ലേ എന്താണ് അതിൻറെ ഇംപോർട്ടൻസ് എന്താണ് ഈ കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ എന്ന് പറയാനായി പോകുന്നത്. ഇത്രയും പ്രായമായിട്ടും 35 വയസ്സായി 28 വയസ്സായി എന്നിട്ടും ഇതിനെക്കുറിച്ച് ഒരു ഐഡിയ ഇല്ലാത്തവർക്ക് ആയിട്ടാണ്. അതായത് എങ്ങനെയാ ചെയ്യേണ്ടത് എന്നറിയില്ല നമ്മുടെ കാര്യങ്ങൾ നടക്കും എന്നുള്ളതല്ല അപ്പോൾ സെ ക്സ് ചെയ്യുക എന്ന് ഉദ്ദേശിക്കുന്നത് വെറും ഒരു പുരുഷ ലിം ഗം ഇൻസേർട്ടു ചെയ്യുക എന്നത് മാത്രമല്ല ഒരു 50 മുതൽ 60 ശതമാനം വരെ ഫോർ പ്ലേ ആണ് നമുക്ക് ആവശ്യമായി ഉള്ളത്. പലരീതിയിലുള്ള ഫോർ പ്ലേ ഉണ്ട് കിസ്സിങ് ഓറൽ അതുപോലെ പല മെത്തേഡുകളും ഉണ്ട്. പുരുഷന്മാരുടെ പെട്ടെന്ന് സംഭവിക്കുകയും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം കൂടിയാണ് അതുകൊണ്ടുതന്നെയും അതാണ് ഏറ്റവും വലിയ പ്രശ്നം എന്ന് തിരിച്ചറിയാത്ത പലരുമുണ്ട്.
പല ആളുകളും പല രീതിയിലുള്ള അഭിപ്രായങ്ങൾ പറയുന്നതുകൊണ്ട് കിട്ടാത്തതുകൊണ്ടാണ് എത്ര നേരമാണ് ഇത് വേണ്ടത് എന്നുള്ള ഒരു കാര്യം. പോൺ വീഡിയോസ് ഒക്കെ കുറേനേരം ചെയ്യാറുണ്ട് പക്ഷേ ഇതിൻറെ യാഥാർത്ഥ്യം എന്താണെന്ന് പലർക്കും അറിയുന്നില്ല. അതായത് നമ്മൾ തന്നെ വൈഫും ആയിട്ട് അല്ലെങ്കിൽ ഭർത്താവുമായിട്ട് ചെയ്യുന്ന സമയത്ത് ഇത് ഇങ്ങനെ ആകുന്നില്ല എന്ന് പറഞ്ഞ് വിഷമിക്കുന്നവർ ഒത്തിരി പേരുണ്ട് മനസ്സിലാക്കേണ്ട ഒരു കാര്യം ഒരിക്കലും വീഡിയോസ് കണ്ടേ നമ്മൾ അതിൽ ചെയ്യാൻ പാടില്ല നമ്മുടെ റിയൽ ലൈഫിന് അത് ഒരിക്കലും നടക്കാത്ത ഒരു കാര്യം കൂടിയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.