നമ്മുടെ വീടിൻറെ അകത്ത് ഒരിക്കലും ഈ വസ്തുക്കൾ ഉണ്ടാവാൻ പാടില്ല

ഇന്ന് ഞാനിവിടെ പറയാൻ പോകുന്ന വിഷയം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ ഒരു ചില വസ്തുക്കൾ വയ്ക്കാൻ പാടുള്ളതല്ല അല്ലെങ്കിൽ അത്തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീട്ടിലിരുന്നു കഴിഞ്ഞാൽ വളരെയധികം നെഗറ്റീവ് എനർജിയാണ് അത് വീട്ടിലേക്ക് കൊണ്ടുവരുന്നത് തന്മൂലം ഇത്തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീട്ടിൽ ഇരിക്കുക മൂലം പലതരത്തിലുള്ള ദോഷങ്ങൾ പലതരത്തിലുള്ള കലഹങ്ങൾ അനാവശ്യമായിട്ടുള്ള കലഹങ്ങൾ ഐശ്വര്യം ഇല്ലായ്മ ആളുകൾക്ക് അടിക്കടി ഉണ്ടാവുന്ന അസുഖങ്ങളും അതുമൂലം ഉണ്ടാകുന്ന ദുരിതങ്ങളും യാതൊരുതരത്തിലും സ്വസ്ഥതയും മനസ്സമാധാനവും ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് പോവുക. അതിൻറെ കാരണം എന്ന് പറയുന്നത് ഈ വസ്തുക്കളിൽ നിന്നെല്ലാം നെഗറ്റീവ് എനർജി പ്രൊഡ്യൂസ് ചെയ്യപ്പെടുന്നുണ്ട് അത്തരത്തിലുള്ള നെഗറ്റീവ് എനർജികൾ കൊണ്ട് നമ്മുടെ വീടിൻറെ ആ ഒരു സന്തോഷ അന്തരീക്ഷം അല്ലെങ്കിൽ.

ഐശ്വര്യം നിറഞ്ഞ അന്തരീക്ഷം നശിക്കുകയാണ് ചെയ്യുന്നത്. ഏതൊക്കെ വസ്തുക്കൾ ആണ് നമ്മുടെ വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്തത് എന്നാണ് നമ്മൾ ഇന്ന് പരിശോധിക്കുവാൻ പോകുന്നത്. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് വക്ക് പൊട്ടിയ പാത്രങ്ങൾ അല്ലെങ്കിൽ ചെറുതായെങ്കിലും ഉടഞ്ഞ് ഗ്ലാസുകൾ ഇത് വളരെയധികം പ്രധാനമാണ് നമ്മുടെ വീടുകളിൽ നമുക്ക് സ്റ്റീൽ ക്ലാസുകൾ ഉണ്ട് അല്ലെങ്കിൽ കുപ്പി ക്ലാസുകൾ ഉണ്ടെങ്കിൽ പാത്രങ്ങൾ ഉണ്ട് ചെറിയ പൊട്ടൽ വന്ന പാത്രമാണെങ്കിൽ കൂടി അത് ഒരു കാരണവശാലും അത് ഉപയോഗിക്കാൻ പാടുള്ളതല്ല സ്റ്റീൽ പ്ലേറ്റ് ഒക്കെ കുറച്ചു കാലപ്പഴക്കം ചെല്ലുമ്പോൾ അതിൻറെ വാക്ക് പൊട്ടുകയും അടർന്നുപോയി ഒക്കെ ചേർന്ന് എന്നാലും നമ്മൾ അത് ഉപയോഗിക്കും കുറേക്കാലം അങ്ങനെയുള്ള പാത്രങ്ങളോ ഗ്ലാസുകളോ ഒന്നും തന്നെ നമ്മൾ ഉപയോഗിക്കാൻ പാടുള്ളതല്ല.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *