സ്ത്രീകൾ ലൈം ഗിക ബന്ധത്തിന് മുമ്പേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സെ ക്സിനു മുൻപ് സ്ത്രീകൾ ചെയ്യേണ്ടത് ഇണയെ ആകർഷിക്കുവാനാണ് എല്ലാ ജീവജാലങ്ങൾക്കും സെ ക്സ് അപ്പീൽ നൽകിയിരിക്കുന്നത് മനുഷ്യനു വരെ ലൈം ഗികാഭിനിവേശം ഉണ്ട് എന്നാൽ വളരെ കൃത്യമായും വൃത്തിയോടുകൂടിയും മാത്രമായിരിക്കണം ലൈം ഗികബന്ധത്തിൽ ഏർപ്പെടേണ്ടത് അല്ലാത്തപക്ഷം ഇത് നമ്മുടെ പങ്കാളിയിൽ മോശം പ്രതികരണമാണ് ഉണ്ടാക്കുക പുരുഷമാരെക്കാൾ കൂടുതൽ സ്ത്രീകളാണ് വൃത്തിയുടെ കാര്യത്തിൽ മുൻപിൽ നിൽക്കേണ്ടത്.

   

സ്ത്രീകൾ ലൈം ഗികബന്ധത്തിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. വായനാറ്റം ആരും സഹിക്കാത്ത ഒന്നാണ് നിങ്ങൾക്കായുള്ള ചുംബനവുമായി പങ്കാളി കാത്തിരിക്കുമ്പോൾ അത് വായനാറ്റത്തിൽ ഇല്ലാതാവുന്നതിനെ കുറിച്ച് ആലോചിച്ചുനോക്കൂ അതുകൊണ്ട് എല്ലാ ദിവസവും രണ്ടുനേരം ബ്രഷ് ചെയ്യുവാൻ ശ്രദ്ധിക്കുക. വിയർപ്പിന്റെ ദുർഗന്ധം പലപ്പോഴും ആസ്വാദ്യകരമായ ലൈം ഗികതയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതാണ് അതുകൊണ്ടുതന്നെ കഴുത്ത് കാൽമുട്ട് കൈമുട്ട് മാറിടം തുടങ്ങിയ ഭാഗങ്ങൾ നല്ലതുപോലെ വൃത്തിയാക്കി കുളിക്കുക നഖങ്ങൾ വെട്ടുന്നത് നല്ല ശീലമാണ് എന്നാൽ തയ്യാറെടുക്കുമ്പോൾ സ്ത്രീകൾ നഖം വെട്ടേണ്ടത് അത്യാവശ്യവുമാണ്.

കാരണം ഇതു പലപ്പോഴും നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കാൻ ഇട വരുന്നു. കാലിലെ രോമം ഷേവ് ചെയ്യുന്നത് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഇത് നിങ്ങളുടെ കാൽ ഏറ്റവും സെ ക്സിയായി തോന്നാൻ കാരണമാകും പെർഫ്യൂം ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നാൽ മിതമായ രീതിയിൽ മാത്രം ഉപയോഗിക്കുക. അല്ലാത്തപക്ഷം ഇത് പങ്കാളിക്ക് അസഹനീയത ഉണ്ടാക്കും മൊബൈൽ ഫോണിന് ഇന്നത്തെ കാലത്ത് ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത സ്ഥാനമാണ് ഉള്ളത് എന്നാൽ ആസ്വാദ്യകരമായ ബന്ധത്തിന് മൊബൈൽ ഒഴിച്ചു നിർത്തേണ്ട ഒന്നാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *