കൊച്ചു കുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ളവരെയും ഒരുപോലെ ചെയ്യുന്ന ഒരു പ്രശ്നമാണ് വരണ്ട ചർമം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ. പലപ്പോഴും നിങ്ങളുടെ സ്കിന്നിൽ വരുന്ന വെളുത്ത പാടുകളും വരുന്ന ചൊറിച്ചിലോ താടി അതേപോലെതന്നെ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഒരാൾക്ക് ഉണ്ടാകുന്നതെങ്ങനെയെന്ന് വിശദീകരിക്കാം നമ്മുടെ സ്കിന്നിന് പല ലേഖകളുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ ഏറ്റവും പുറമേയുള്ള ഒരു ലേയറിന്റെ പുറത്തായിട്ട് ഒരു പ്രൊട്ടക്റ്റീവ് ആയിട്ട് ഒരു ഒരു പ്രോട്ടീൻ ഉണ്ടാവും എണ്ണമയമുൽപാദിപ്പിക്കുന്ന കോശങ്ങൾ ഉണ്ടാവും അതേപോലെതന്നെ ശരീരത്തിൽ നിന്നും ഇളകി പുറത്തുവരുന്ന ഇതെല്ലാം.
തന്നെ നമ്മുടെ സ്കിന്നിന് ഒരു പ്രൊട്ടക്ഷനായിട്ട് നിൽക്കുന്നുണ്ട്. എന്നാൽ ചില എണ്ണമയം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ഒരുപക്ഷേ കുറവായിരിക്കാം ആ ഭാഗത്തുള്ള കൂടുതലായിട്ട് ഒരു വരൾച്ച ക്രിയേറ്റ് ചെയ്യുകയും പലപ്പോഴും ഡ്രൈ സ്കിൻ കംപ്ലൈന്റ്റ് പോവുകയും ചെയ്യുന്നു. പല ഘടകങ്ങൾ കൊണ്ട് ഒരാൾക്ക് ഡ്രൈ സ്കിൻ ഉണ്ടാകാം ഏറ്റവും പ്രധാനം പാരമ്പര്യമാണ് നിങ്ങളുടെ കുടുംബത്തിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാവുന്ന പ്രവർത്തന വ്യത്യാസം ഹൈപ്പോ തൈറോയ്ഡിസം ഉണ്ടെങ്കിലോ അല്ലെങ്കിൽ പ്രമേഹ രോഗമുണ്ടെങ്കിലും.
എല്ലാം ഒരുപക്ഷേ ഇത്തരത്തിൽ ഡ്രൈ സ്കിൻ അതോടൊപ്പം അസോസിയേറ്റ് ചെയ്ത് കണ്ടു വരാം കൊച്ചു കുട്ടികൾക്ക് വരണ്ട ചർമം കുട്ടികളുടെ ശരീരത്തിൻറെ പല ഭാഗത്തും ചുമന്ന് തടിപ്പ് പോലെ കാണുന്ന ഒരു അവസ്ഥയുണ്ടെങ്കിൽ കുട്ടികൾക്ക് ഇത്തരത്തിൽ ഡ്രൈ സ്കിൻ കണ്ടു എന്ന് വരാം. കുട്ടികളെ വിട്ടുമാറാതെ ഈ ചൊറിച്ചിൽ ഒക്കെ മാത്രമല്ല നമ്മുടെ ക്ലൈമറ്റിൽ ഉണ്ടാകുന്ന പല കാര്യങ്ങളും.കൂടുതൽ അറിയാൻ വീഡിയോ കാണുക.