ബാക്ടീരിയ ഫംഗസ് ഈസ്റ്റ് പോലുള്ളവയാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഉണ്ടാവുന്നതിനുള്ള പ്രധാനപ്പെട്ട കാരണം പ്രൈവറ്റ് പ്രാക്ടസ് ശരിയായ രീതിയിൽ ക്ലീൻ ചെയ്യാത്തതുകൊണ്ടാണ്. അതുപോലെതന്നെ നനഞ്ഞതും ഒരു ദിവസത്തിൽ കൂടുതൽ ഒരേ അടിവസ്ത്രം തന്നെ ധരിക്കുന്നതും അമിതമായ വിയർപ്പും ഒരുപാട് ടൈറ്റ് ആയിട്ടുള്ള അടിവസ്ത്രം ധരിക്കുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പലതരത്തിലുള്ള കെമിക്കൽ മരുന്നുകൾ നമ്മുടെ മാർക്കറ്റിൽ അവൈലബിൾ ആണ്.ഈയൊരു പ്രശ്നം ഉണ്ടാകുന്നത് മൂലം നമ്മുടെ സ്കിൻ വളരെയധികം ഡ്രൈ ആവുകയും അവിടെ കറുത്ത പാടുകൾ ഉണ്ടാവുകയും ചെയ്യുന്നു മാത്രമല്ല നമുക്ക് ഉപകാരപ്രദമാകുന്ന നല്ല ബാക്ടീരിയകൾ നശിച്ചു പോകുന്നതിനും കാരണമാവാറുണ്ട്.
അതുകൊണ്ടുതന്നെ നമുക്ക് പ്രകൃതിദത്തമായ ഒരുപാട് ഔഷധ ഗുണങ്ങൾ നിറഞ്ഞ സാധനങ്ങളാണ് ഉപയോഗിക്കേണ്ടത് അതിനെപ്പറ്റി നമുക്കൊന്ന് പരിശോധിക്കാം. ആദ്യത്തെ റെമഡി എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം ഇതിനായി നമുക്ക് വേണ്ടത് കുറച്ച് ആര്യവേപ്പിന്റെ ഇലയാണ് ആര്യവേപ്പിലേക്ക് ആൻറി ബാക്ടീരിയൽ ആൻറി ഫംഗൽ ഗുണങ്ങൾ ആര്യവേപ്പിന്റെ ഇരയെടുത്ത് അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
അപ്പോൾ ഞാൻ ഇവിടെ ആര്യവേപ്പില നന്നായി അരച്ച് എടുത്തിട്ടുണ്ട് ഇനി ഇതിലേക്ക് രണ്ട് തുള്ളി ഈ ട്രീ ഓയൽ ചേർത്ത് മിക്സ് ചെയ്യുക. സ്വകാര്യ ഭാഗത്ത് ദുർഗന്ധത്തെ ഇത് ഇല്ലാതാക്കും ഇനി ഈ മിശ്രിതം ദിവസത്തിൽ 2 പ്രാവശ്യം നിങ്ങൾക്ക് ചൊറിച്ച അനുഭവപ്പെടുന്ന അല്ലെങ്കിൽ ഇൻഫെക്ഷൻ മൂലം പൊട്ടിയിരിക്കുന്ന നിങ്ങളുടെ തുടയിലേക്ക് തേച്ച് പിടിപ്പിക്കുക. തേച്ചുപിടിപ്പിച്ച് 10 മിനിറ്റ് ശേഷം കഴുകിക്കളയാം കഴുകിയതിനുശേഷം അല്പം വെളിച്ചെണ്ണ എടുത്ത് തുടയിടു പുരട്ടി മസാജ് ചെയ്യുക ഇങ്ങനെ ചെയ്യുന്നത് ഈ പ്രശ്നത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നതിനും സോഫ്റ്റ് ആകുന്നതിനു ഇതുമൂലം ഉണ്ടാകുന്ന കറുപ്പ് നിറവും ദുർഗന്ധവും ഇല്ലാതാകുന്നതിനും സഹായിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.