കമ്പ്ലൈന്റ് ചെയ്യുന്നതാണ് ജോയിൻ കംപ്ലൈന്റ്സ് അല്ലെങ്കിൽ ശരീരമാകെ വേദന കുറച്ചുകാലം മെഡിസിൻ കഴിച്ചു അത് മാറി ഇപ്പോൾ കഴുത്ത് വേദനയാണ് അല്ലെങ്കിൽ കൈ വേദനയാണ് തലവേദനയാണ് എന്നൊക്കെ ഓരോ ഭാഗത്തിലും ശരീരത്തിൻറെ തലവേദനകൾ പക്ഷേ ഇതിൻറെ എല്ലാം എടുത്തു നോക്കുന്ന സമയത്ത് ഏത് ടെസ്റ്റുകളിലും ഒരു കുറവും അല്ലെങ്കിൽ കൂടുതലും എല്ലാ നോർമൽ ആയിരിക്കും പക്ഷേ അവർക്ക് ശരീര വേദനയുണ്ടാവും അല്ലെങ്കിൽ തലവേദന ഉണ്ടാവും കാലിൽ വേദനയുണ്ടാവും അവർക്ക് വയറുവേദനയുണ്ടാകും പക്ഷേ അവർക്ക് എന്താണ് പ്രശ്നം എന്ന് അറിയുകയുമില്ല.
കണ്ടീഷൻ നമ്മൾക്ക് ഒരു ഇൻവെസ്റ്റിഗേഷൻസ് റിപ്പോർട്ട് എല്ലാം നോർമൽ ആയിട്ടുള്ള ഒരു കണ്ടീഷനാണ് പറയും ഈ ഫൈബ്രോമയോർജിയ ഒരു കണ്ടീഷൻ പല ആളുകൾക്ക് ഉള്ളതാണ് പക്ഷേ ആളുകൾക്ക് എന്താണ് ഇതിന്റെ ഒരു കാരണം എന്നറിയില്ല. ആദ്യം വരുന്നത് ശരീരവേദനയ്ക്ക് ആയിരിക്കും ശരീരവേദനയ്ക്കുള്ള മെഡിസിൻ എടുക്കും അത് അവർക്ക് മാറും കഴുത്തിന് വേദന ഉണ്ടെന്ന് പറഞ്ഞിട്ട് ആയിരിക്കും രാവിലെ എണീക്കുമ്പോൾ തന്നെ കഴുത്തിന് വേദന കാലത്തെ ഒരു ഉന്മേഷിക്കുറവ് ഉണ്ടാവില്ല അങ്ങനെ നമ്മൾ ഒരു എക്സറേ ഒക്കെ എടുത്തു നോക്കുകയാണ് എന്നുണ്ടെങ്കിൽ അവർക്ക് കഴുത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ നോർമൽ ആയിരിക്കും.
തരത്തിലെ ഇൻഫെക്ഷൻ ഉണ്ടോ നോക്കുകയാണെങ്കിൽ അത് നോർമൽ ആയിരിക്കും പക്ഷേ നമ്മൾ എന്തെങ്കിലും ഒരു മെഡിസിൻ അവർക്ക് വേദനക്കുള്ള മെഡിസിന്‍ കൊടുത്തു വിടുക അതിനുശേഷം ഒന്നോ രണ്ടോ മാസങ്ങൾക്ക് കഴിഞ്ഞു വീണ്ടും വരും അത് വേറെ എന്തെങ്കിലും തരത്തിലുള്ള ഒരു കമ്പ്ലൈന്റ് പറഞ്ഞിരിക്കും. ഈയൊരു ശാരീരിക പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകളുണ്ട് അവർക്ക് വേണ്ടിയിട്ടാണ് ഇന്ന് ഈ വീഡിയോ ഫൈബ്രോ മയോജിയ എന്ന് പറയുന്നത് നമ്മുടെ മനസ്സും ശരീരവും തമ്മിലുള്ള ഒരു കണക്ഷൻ ആണെന്ന് പറയാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.