ഈ അഞ്ചു രഹസ്യങ്ങൾ ഒരിക്കലും മറ്റുള്ളവരോട് പറയാതിരിക്കുക

പൗരാണിക മികച്ച അധ്യാപകരും സാമ്പത്തിക ശാസ്ത്രജ്ഞനും അതിൽ എല്ലാത്തിലും ഉപരി രാജ ഉപദേശകനും ആയിരുന്നു ചാണക്യൻ അഥവാ എന്ന് പറയുന്നത് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിൻറെ വാക്കുകൾ ഇന്ന് വളരെയധികം പ്രസക്തമാണ് പ്രസക്തമായിരുന്നു പക്ഷേ ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ഇന്ന് നാം അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ചാണക്യൻ വാക്കുകളുടെ പ്രസക്തി തേടി പോയി കഴിഞ്ഞാൽ ചാണക്യൻ പറയുന്ന രീതിയിൽ ജീവിച്ചു കഴിഞ്ഞാൽ നമ്മളുടെ ജീവിതത്തിൽ നിന്ന് ഈ പറയുന്ന പ്രശ്നങ്ങളെല്ലാം മാറി നിൽക്കും ജീവിതം കൂടുതൽ നല്ല രീതിയിൽ സുഗമമായിട്ട് പോകും എന്നുള്ളതാണ് സത്യാവസ്ഥ ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിൻറെ കാഴ്ചപ്പാട് വളരെയധികം ശ്രദ്ധേയമാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ചാണക്യൻ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ചാണ്.

നമ്മുടെ ജീവിതത്തിൽ നമ്മൾ ആരോടൊക്കെ എന്തൊക്കെ പറയാം എന്തൊക്കെ പറയാൻ പാടില്ല എന്തൊക്കെ രഹസ്യങ്ങൾ നമ്മൾ പുറത്തു പറഞ്ഞാൽ നമുക്ക് തന്നെ ദോഷമായിട്ട് ഭാവിക്കും എന്നീ കാര്യങ്ങൾ ചാണക്യൻ വളരെ കൃത്യമായിട്ട് തന്നെ പ്രവചിച്ചിരുന്നു.ചാണക്യൻ പറയുന്ന ചില കാര്യങ്ങൾ ഇവിടെ നോക്കാം അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ ഒരു വ്യക്തിയുടെ ഈ പറയുന്ന ഒരു രഹസ്യം ഒരിക്കലും മറ്റൊരാളോട് പറയാൻ പാടില്ല എന്നുള്ളതാണ് അതിന് എത്ര വലിയ സുഹൃത്തായിക്കൊള്ളട്ടെ എത്ര വലിയ ബന്ധുമിത്രാദി ആയിക്കൊള്ളട്ടെ എത്ര വലിയ നമ്മുടെ അടുത്ത വ്യക്തി ആയിക്കൊള്ളട്ടെ പക്ഷേ ഈ പറയുന്ന ഒരു കാര്യം ഒരിക്കലും നമ്മൾ മറ്റുള്ളവരോട് പറയാൻ പാടില്ല എന്നുള്ളതാണ്.

അതായത് സാമ്പത്തികമായി എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടോ സാമ്പത്തികപരമായിട്ട് നിങ്ങളുടെ സ്റ്റേറ്റസ് എന്താണ് സാമ്പത്തികപരമായിട്ട് നിങ്ങളുടെ കടങ്ങൾ എന്തൊക്കെയാണ് സാമ്പത്തികപരമായിട്ട് നിങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക അവരും എന്നൊക്കെ പറയില്ലേ അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എന്തെങ്കിലുമുണ്ട് ഇത് ഒരിക്കലും നമ്മൾ മറ്റുള്ളവരോട് പറയാൻ പാടില്ല എന്നാണ് പറയുന്നത് പ്രത്യേകിച്ചും ബന്ധുക്കൾ ആയിട്ടുള്ളവരോടും സുഹൃത്ത് ഉള്ളവരോടും കാരണമായിട്ട് ന്യായം എന്ന് പറയുന്നത് നമ്മൾ ഇത്തരത്തിലുള്ള നമ്മുടെ സാമ്പത്തിക കാര്യങ്ങൾ മറ്റുള്ളവർക്ക് നൽകുക വഴി നമ്മുടെ മുതലെടുക്കാൻ ആയിട്ട് നമ്മൾ തന്നെ അവസരം അവർക്ക് തുറന്നു കൊടുക്കുകയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *