പി സി ഒ ടി അതിന്റെ കാരണങ്ങളും പരിഹാരങ്ങളും

ഇപ്പം സ്ത്രീകളിൽ മൂന്ന് സ്ത്രീകളിൽ ഒരാൾക്ക് എന്ന തോതിലെങ്കിലും കണ്ടുവരുന്ന ഒരു രോഗ മാണ്. പിസിഒഡി നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും കൂടുതലായിട്ടും ഈ ഒരു രോഗികള് മാസമുറ ആവാത്തത് അല്ലെങ്കിൽ വെയിറ്റ് കൂടുന്നതോ അല്ലെങ്കിൽ ചിലർക്ക് കുട്ടികൾ ഉണ്ടാവാത്തത് ആയിട്ടുള്ള പ്രശ്നങ്ങളൊക്കെ ആയിട്ടായിരിക്കും വരുന്നത്. ചോദിക്കുകയാണെങ്കിൽ അവരെ പറയുന്നത് അല്ലെങ്കിൽ സജസ്റ്റ് ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ മെഡിസിൻ എടുക്കുക പിന്നെ നിങ്ങളുടെ ഡയറ്റിൽ ഒക്കെ ഒന്ന് മാറ്റം വരുത്തുക എന്നുള്ളതൊക്കെ ആയിരിക്കും പക്ഷേ ഈ ഒരു അഡ്വൈസ് കൊടുത്തിട്ടുണ്ടെങ്കിൽ പോലും പ്രോപ്പർ ആയിട്ട് എന്തൊക്കെ കഴിക്കണം എന്തൊക്കെ കഴിക്കാൻ പാടില്ല എന്നുള്ളതൊന്നും ഉണ്ടാവില്ല ഇന്നത്തെ ഈ വീഡിയോയിലൂടെ ഞാൻ ഷെയർ ചെയ്യാൻ പോകുന്നത് പിസിഒഡി ഉള്ള വ്യക്തികൾക്കുള്ള പ്രത്യേകത ഡയറ്റ് ആണ്.

   
"

പ്രധാനമായിട്ടും മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അതിൽ ഒന്നാമത്തേതാണ് ഡയറ്റ് ഭക്ഷണരീതി പ്രോപ്പർ ആയിട്ടുള്ള ഭക്ഷണരീതി രണ്ടാമത്തേതാണ് എക്സസൈസ് എന്നിട്ട് അതിന്റെ കൂടെ വെയിറ്റ് കുറയ്ക്കുന്നത് ഏറ്റവും അതിലെ ഇംപോർട്ടൻസ് കുറഞ്ഞിട്ടുള്ളതാണ് മെഡിസിൻ എന്ന് പറയുന്നത്. അപ്പം നമ്മൾ ആദ്യത്തെ രണ്ട് എണ്ണം ഒരു ഡയറ്റും അതിൻറെ കൂടെ തന്നെ എക്സസൈസും ഒക്കെ ചെയ്തിട്ടുണ്ടെങ്കിൽ മാത്രം ഈ മെഡിസിൻ എടുക്കുന്നതിൽ നമുക്കറിയാം പിസിഒഡി എന്ന അസുഖം ശരീരത്തിന്റെ ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ കാരണം.

അണ്ഡാശയത്തിൽ അണ്ഡവിസർജനം പ്രോപ്പർ ആയിട്ട് നടക്കില്ല കാരണം അണ്ഡങ്ങൾ ഒന്നും പൂർണ്ണവളർച്ചയിൽ എത്തിയില്ല നമുക്ക് മെൻസ്ട്രക്ഷൻ അല്ലെങ്കിൽ ആർത്തവം പ്രോപ്പർ ആവുകയില്ല കൂടാതെ തന്നെ വന്ധ്യത പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം ഹെയർ ലോസ് ഉണ്ടാവാം കട്ടി കുറഞ്ഞുവരുന്നുണ്ടാകും മുഖത്ത് ഒക്കെ കൂടുതലായിട്ടുള്ള രോമവളർച്ച ഉണ്ടാവും കൂടുതൽ ബ്ലാക്ക് കളറിലേക്കൊക്കെ മാറാനുള്ള ചാൻസ് ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *