നമ്മൾ ഉറങ്ങി എണീച്ചതും ചെയ്യേണ്ട ചില കാര്യങ്ങൾ

ഒരു മനുഷ്യൻ ഉറക്കം എഴുന്നേറ്റ് ആദ്യത്തെ 32 മിനിറ്റോളം അദ്ദേഹത്തിൻറെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും അദ്ദേഹം ചെയ്യുന്ന ഓരോ പ്രവർത്തികളും അദ്ദേഹത്തിൻറെ ആ ദിവസത്തെ ജീവിത ഫലത്തെയും അദ്ദേഹത്തിൻറെ തീരുമാനങ്ങളെയും അദ്ദേഹത്തിൻറെ ഭാഗ്യം നിർഭാഗ്യങ്ങളെയും എല്ലാം സ്വാധീനിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത് അതുകൊണ്ട് തന്നെയാണ് പറയുന്നത് ഉറക്കം എഴുന്നേറ്റു കഴിഞ്ഞാൽ ഏറ്റവും ശുഭകരമായി ഉള്ള കാര്യങ്ങൾ കണി കാണണം ഏറ്റവും ശുഭകരമായിട്ടുള്ള വാക്കുകൾ സംസാരിക്കണം ഏറ്റവും ശുഭകരമായിട്ടുള്ള പ്രവർത്തികളിൽ ഏർപ്പെടണം എന്ന് പറയുന്നത് കാരണം ആ ആദ്യത്തെ 32 മിനിറ്റോളം അദ്ദേഹം ചെയ്യുന്ന പ്രവർത്തികൾ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ തന്നെ സുഖമായി ഇരുന്നാൽ ആ ദിവസവും സർവ്വ ഐശ്വര്യം നിറഞ്ഞതായി മാറും എന്നുള്ളതാണ് എല്ലാ രീതിയിലും സന്തോഷവും ഉയർച്ചയും നേടാൻ സാധിക്കും എന്നുള്ളതാണ്.

   
"

ആരൊക്കെയാണോ ഇക്കാര്യങ്ങൾ കൃത്യമായിട്ട് പാലിച്ചു കൃത്യമായിട്ട് ഇത് ഫോളോ ചെയ്ത് പോകുന്നത് അവർക്ക് എല്ലാം തന്നെ ജീവിതത്തിൽ ഉയർന്ന വിജയങ്ങൾ ഉണ്ടാകും എന്നുള്ളതാണ്.ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് നമ്മൾ രാവിലെ ഉറക്കം എഴുന്നേറ്റ് ഉടനെ തന്നെ നമ്മൾ ഉച്ചരിക്കേണ്ട കുറച്ചു വാക്കുകളെ കുറിച്ചാണ്. ആദ്യം പറയേണ്ട വാക്ക് എന്ന് ചോദിച്ചു കഴിഞ്ഞാൽ വളരെ കൃത്യമായിട്ട് പറയാൻ സാധിക്കും നമ്മുടെ ഇഷ്ടദേവൻ ആരാണോ നമ്മുടെ ഇഷ്ട ദേവത ആരാണോ ദേവിയുടെ അല്ലെങ്കിൽ ദേവൻറെ ഏതെങ്കിലും തരത്തിലുള്ള നാമോചാരണത്തിലൂടെ വേണം.

ആ ദിവസം തുടങ്ങാൻ തുറന്ന് വലത്തോട്ട് തിരിഞ്ഞ് എഴുന്നേറ്റിരുന്നു കഴിഞ്ഞാൽ ആദ്യം മനസ്സിൽ ധ്യാനിക്കേണ്ടത് അല്ലെങ്കിൽ ആദ്യം ഉരുപ്പെടേണ്ടത് എന്ന് പറയുന്നത് തങ്ങളുടെ ആ ഒരു നാമം ആയിരിക്കും. പ്രത്യേകിച്ച് ഇഷ്ടമല്ലേ അല്ലാതെ ദേവീ ദേവന്മാരെ ഇഷ്ടമാണ് എന്ന് പറഞ്ഞാൽ നിങ്ങൾ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ നിങ്ങളുടെ കുടുംബ ദേവത അല്ലെങ്കിൽ കുടുംബദേവൻ ഏത് ദേവി അല്ല ദേവസങ്കൽപം ആണോ ആ ദേവി അല്ലെങ്കിൽ ദേവനെയാണ് നിങ്ങൾ ആദ്യമായിട്ട് പ്രാർത്ഥിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *