നമ്മളുടെ ചുറ്റുവട്ടം ഒരുപാട് പേരെ മനസ്സിന് അല്ലെങ്കിൽ അവരുടെ ഒരു ഭംഗിയെ അലട്ടുന്ന ഒരു പ്രശ്നമാണ് കണ്ണിനു ചുറ്റും കാണുന്ന കറുപ്പ് അല്ലെങ്കിൽ കണ്ണിനടിയിലുള്ള ബ്ലാക്ക് ഡാർക്ക് ഈ ഒരു കാലഘട്ടത്തിൽ നമ്മളെ ചുറ്റുവട്ടത്തിലുള്ള ഇപ്പോൾ ഈസ്റ്റേഴ്സ് ആണെങ്കിൽ തന്നെയും അവരുടെ അമിതമായ മൊബൈൽ യൂസേജ് കാരണം അവർക്കും വരുന്നുണ്ട് കണ്ണിനു ചുറ്റുമുള്ള ഒരു പ്രായം കഴിഞ്ഞ സ്ത്രീക്ക് ആയാലും പുരുഷനായാലും അവരുടെ കണ്ണിൽ അല്ലെങ്കിൽ അവരുടെ ഒരു മുഖത്ത് വളരെ പ്രസന്നമായ ഒരു മുഖത്ത് കണ്ണിനു ചുറ്റും കൂളിംഗ് ഗ്ലാസ് ഇട്ടതുപോലെ കണ്ണ് വളരെയധികം.
കറുത്തിരിക്കുന്നത് ഒരു പരിധി വരെയെങ്കിലും വളരെയധികം ബാധിക്കുന്നുണ്ട് വളരെയധികം ഒരു ക്ഷീണം തോന്നുന്ന ഒരു ഒരു അവസ്ഥയാണ് കണ്ണിന് ചുറ്റും കറുപ്പ് വല്ലാതെ കേറി ബാധിക്കുമ്പോൾ. സോ എന്താണ് ഈ കണ്ണിന് ചുറ്റുമുള്ള കറുപ്പിനുള്ള മെയിൻ കാരണക്കാരൻ എന്നുള്ളതാണ് ശരീരത്തിലെ അല്ലെങ്കിൽ നമ്മുടെ ശരീരത്തിന്റെ ഒരു സിഗ്നലിംഗ് ആണ് കണ്ണൻറെ ചുറ്റുമുള്ള ആ ഒരു നേർമേറിയ സ്കിൻ എന്ന് പറയുന്നത്. നമ്മൾക്ക് ഉറക്കം കുറവുണ്ടെങ്കിൽ അത് ആദ്യം കാണുക നമ്മുടെ കണ്ണിന് ചുറ്റാണ് നമ്മൾ എന്തെങ്കിലും തരത്തിൽ അസുഖം അല്ലെങ്കിൽ നമ്മുടെ ശരീരത്തിന് എന്തെങ്കിലും.
ഒരു പ്രശ്നമുണ്ടെങ്കിൽ അത് നമ്മുടെ കണ്ണിനു ചുറ്റും വളരെയധികം വിസിബിൾ ആണ് നമ്മൾ അമിതമായ മദ്യപിച്ചു അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും നമുക്ക് എന്തെങ്കിലും ഒരു തരത്തിലുള്ള സാമൂഹികമായിട്ട് അല്ലെങ്കിൽ നമ്മളുടെ കുടുംബപരമായിട്ട് എന്തെങ്കിലും ഒരു മാനസികമായ സമ്മർദ്ദം ഉണ്ടെങ്കിൽ അതും വളരെ വ്യക്തമായി കാണുന്ന ഒരു ഭാഗം എന്ന് പറയുന്നത് നമ്മുടെ കണ്ണിനു ചുറ്റുമാണ്. ബേസിക്കലി എന്ത് ചെയ്തു കഴിഞ്ഞാലും നമ്മുടെ ശരീരത്തിന്റെ ഒരു സിഗ്നലാണ് കണ്ണ് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.