ഇനി വെളുത്തുള്ളി മാത്രം മതി പച്ചമുളക് ഒരുപാട് ഉണ്ടാവും

വെളുത്തുള്ളി മാത്രം അയച്ചുകൊണ്ട് നമ്മുടെ ചെടികൾക്കുള്ള കീടബാധകൾ എങ്ങനെ കളയാം എന്നുള്ളത് നോക്കാം അതിനായിട്ട് നമുക്ക് 20 ഗ്രാം വെളുത്തുള്ളിയാണ് വേണ്ടത് അപ്പോ വെളുത്തുള്ളി നമ്മളെടുക്കുന്ന സമയത്ത് അതിൻറെ തൊലിയൊക്കെ എടുക്കാട്ടോ. അതായത് ഒരു ലിറ്റർ വെള്ളം എടുക്കാൻ നമ്മൾ ലിറ്റർ വെള്ളത്തിലോട്ട് 20 ഗ്രാം വെളുത്തുള്ളി നന്നായിട്ട് അരച്ച് ചേർക്കുക പോലെ അരച്ച് ചേർത്ത് നമ്മുടെ എല്ലാ ചെടികൾക്കും സ്പ്രേ ചെയ്തു കൊടുക്കുക. അത് ഒരു ചെടി എന്നില്ല അത് പച്ചക്കറികൾ ആയിക്കോട്ടെ ഫലം വൃക്ഷങ്ങൾ ആയിക്കോട്ടെ എല്ലാത്തിന്റെയും കീടബാധ പോവാനായിട്ട് നമുക്ക് ഒന്നിടവിട്ട ദിവസം സ്പ്രേ ചെയ്തു കൊടുക്കാം.

   

കീടബാധ ഇല്ലെങ്കിൽ പോലും നമുക്ക് ആഴ്ചയിൽ ഒരിക്കൽ ഇത് കൊടുക്കുന്നത് വളരെ നല്ലത് കീടബാധ വന്നിട്ടാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യണം ഇന്ന് അടിച്ചു കൊടുത്തു കഴിഞ്ഞാൽ നാളെ കൊടുക്കേണ്ട മറ്റൊന്ന് അങ്ങനെ നമ്മൾ ഒന്ന് രണ്ട് ആഴ്ച കൊടുക്കുക. എല്ലാവർക്കും എപ്പോഴും നല്ല ഉപകാരാണ് കാരണം കീടബാധ വന്ന് കഴിഞ്ഞാല് നമ്മുടെ ചെടികളൊക്കെ ഇത് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ് അതുപോലെതന്നെ കീടങ്ങളെല്ലാം.

ഇത് ശ്വസിക്കുകയും നശിച്ചു പോകും അതുപോലെതന്നെ ചെടികളിൽ വരുന്ന ഈ ഇര ചുരിടിപ്പ് അങ്ങനെയുള്ള പ്രശ്നങ്ങൾക്കെല്ലാം തന്നെ ഇത് വളരെയധികം ഉത്തമമായ പരിഹാരമാണ്. നമുക്ക് നമ്മുടെ ശരീര ഒരു ദോഷവും ഇല്ലാത്ത ഒന്നും തന്നെയാണ് വെളുത്തുള്ളി എന്ന് പറയുന്നത് അതിന് സ്പ്രേ ചെയ്ത് അടിച്ചു കൊടുത്തേ നമ്മുടെ ചെടികൾ നല്ല കഴുത്തോടുകൂടി വളരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *