ഈ വാക്കുകൾ നിലവിളക്കിന് മുമ്പിൽ പറഞ്ഞു നോക്കൂ മാറ്റങ്ങൾ തിരിച്ചറിയാം

എല്ലാ വീടുകളിലും നിർബന്ധമായും ഒരു നിലവിളക്ക് ഉണ്ടാകണം മുടങ്ങാതെ ആ നിലവിളക്ക് വൈകുന്നേരങ്ങളിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കഴുകി തുടച്ചു വൃത്തിയാക്കി നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം എന്തുകൊണ്ടാണ് ഹൈന്ദവ വിശ്വാസത്തിൽ ഇത്രയധികം പ്രാധാന്യം നിലവിളക്കിന് നൽകിയിരിക്കുന്നത്? എന്താണ് നിത്യേന നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യം ആലോചിച്ചിട്ടുണ്ട് എപ്പോഴെങ്കിലും ഉത്തരം എന്ന് പറയുന്നത് നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും മഹാവിഷ്ണുവിനെയും മുകൾഭാഗം ശിവനെയുമാണ് സൂചിപ്പിക്കുന്നത് അതുപോലെ നിലവിളക്കി നാദം ലക്ഷ്മി ദേവിയെയും പ്രകാശം സരസ്വതീദേവിയെയും നാളത്തെ ചൂട് പാർവതി ദേവിയും സൂചിപ്പിക്കുന്നു.

അതായത് എല്ലാ ദേവതകളും സാന്നിധ്യം കൊണ്ട് നിറയുന്ന ഒന്നാണ് നിലവിളക്ക് എന്ന് പറയുന്നത് ഇപ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും എന്താണ് നിലവിളക്കിന്റെ പ്രാധാന്യം എന്തുകൊണ്ടാണ് നിലവിളക്ക് നിത്യവും നമ്മുടെ വീട്ടിൽ കത്തിക്കണം അല്ലെങ്കിൽ കത്തിച്ച് പ്രാർത്ഥിക്കണം എന്ന് പറയുന്നത് എല്ലാ ദേവീ ദേവന്മാരുടെയും വാസസ്ഥലമാണ് നിലവിളക്ക് എന്ന് പറയുന്നത് നമ്മൾ ക്ഷേത്രത്തിൽ പോയില്ലെങ്കിൽ പോലും നിത്യേന നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്.

എന്നുണ്ടെങ്കിൽ അപകടങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും നമുക്ക് രക്ഷയുണ്ടാകും എന്നുള്ളതാണ് ഒരിക്കലും ദൈവം നമ്മളെ കൈവിടില്ല എന്നുള്ളതാണ് നിലവിളക്ക് മഹാലക്ഷ്മി ആണ് എന്നുള്ളത്. നിലവിളക്കിൽ മഹാലക്ഷ്മി സാന്നിധ്യമുണ്ട് മഹാലക്ഷ്മിയുടെ അനുഗ്രഹം നമുക്ക് ഏറ്റവും കൂടുതൽ ആവശ്യവുമാണ് നമുക്ക് ഉണ്ടാകുന്ന സമ്പാദ്യം നമുക്കുണ്ടാകുന്ന ഐശ്വര്യം സമൃദ്ധി എല്ലാം ലക്ഷ്മിയുടെ വരമാണ് എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *