നമ്മുടെ മുടി ഇനി ഒരുപാട് കറുത്തിരിക്കും അതിനുള്ള മാർഗം ഇതാ

ഒത്തിരി പേരാണ് വലിയൊരു പ്രശ്നമാണ് അകാലനരയും അതുപോലെതന്നെ മുടികൊഴിച്ചിലും. അപ്പോ അകാലനയില്ല മുടികൊഴിച്ചിലില്ലാതെ ഇതുപോലെ നല്ല തിക്ക് ആയിട്ട് വളരാനുള്ള ഒരു അടിപൊളി ടിപ്പ് ആണ് പറയുന്നത് അതായത് നമ്മൾ ഒരു വെളിച്ചെണ്ണ തേക്കുന്നത് കാര്യങ്ങളാണ് പറയുന്നത്. ചെയ്തു കഴിഞ്ഞാൽ 100% റിസൾട്ട് ഉറപ്പാണ് കാരണം ഇത് തേക്കുന്ന സമയത്ത് കുറെ കാര്യങ്ങൾ ശ്രദ്ധിക്കണം അതുപോലെ തല കഴുകുന്ന സമയത്ത് കാര്യങ്ങളൊക്കെ നമ്മൾ ഉൾപ്പെടുത്തിയിട്ടുണ്ട് നമുക്ക് ആദ്യം ഈ വെളിച്ചെണ്ണ അങ്ങനെയാണ് നമ്മുടെ തലയിൽ അപ്ലൈ ചെയ്യാൻ ഉള്ളത് നോക്കാം.

അപ്പോൾ നമ്മൾ ഇവിടെ കാച്ചി വെളിച്ചെണ്ണ അതിൻറെ അളവ് എന്ന് പറഞ്ഞാൽ നമുക്ക് രണ്ടു സ്പൂൺ മുതല് നാല് സ്പൂൺ വരെയാണ് എടുക്കേണ്ടത് അതായത് നമ്മുടെ ആവശ്യം അനുസരിച്ച് രണ്ട് സ്പൂൺ ആണെങ്കിലും ചിലരുടെ തലയിലേക്ക് അത്രമാധ്യമവും ചിലവർക്ക് നാല് സ്പൂൺ ഒക്കെ വേണ്ടി വരും ഞാൻ ഇവിടെ രണ്ടു സ്പൂണ് എടുത്തിരിക്കുന്നത്. 20 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയെങ്കിലും നമ്മള് തല നന്നായിട്ട് മസാജ് ചെയ്യണം ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം അതാണ് പിന്നെ വെളിച്ചെണ്ണ എന്നില്ല ഏത് വെളിച്ചെണ്ണയാണ് തലയിൽ തേക്കുന്നത് എങ്കിലും അത് നമ്മൾ എത്രമാത്രം നമ്മൾ തലോടി തേച്ചുപിടിപ്പിക്കുന്നു.

അതിനനുസരിച്ച് ആയിരിക്കും അതിൻറെ റിസൾട്ട് കിട്ടുന്നത്. തീർച്ചയായിട്ടും നിങ്ങൾ എന്ത് ചെയ്യണം വെളിച്ചെണ്ണ എടുത്തതിനു ശേഷം നന്നായിട്ട് തേച്ച് പിടിപ്പിക്കണം ഒരിക്കലും നമ്മൾ വെച്ച് കുത്താനും പാടില്ല നമ്മളുടെ വിരൽ വെച്ച് പത്തിരി നമ്മൾ അങ്ങ് ചെയ്യുന്നതുപോലെ തന്നെ പതിയെ നമ്മൾ മസാജ് ചെയ്യുകയാണ് വേണ്ടത്. അങ്ങനെ നമ്മളെ തലയിൽ എല്ലാ ഭാഗത്തും നന്നായിട്ട് നമ്മൾ അപ്ലൈ ചെയ്യണം അതിനുശേഷം നമ്മൾ മിനിമം ഒരു അരമണിക്കൂർ എങ്കിലും നന്നായിട്ട് മസാജ് ചെയ്യണം അങ്ങനെ ചെയ്തു കഴിഞ്ഞാൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഒരു മാസം കൊണ്ട് റിസൾട്ട് കിട്ടും അത് ഉറപ്പുള്ള കാര്യമാണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *