ഇവിടെ നാലു നിറത്തിലുള്ള പക്ഷികളെയാണ് കാണിച്ചിരിക്കുന്നത് ഒന്നാമതായി ഒരു നീല നിരത്തിയുള്ള പക്ഷി രണ്ടാമതായി ചുവന്ന നിറത്തിലുള്ള പക്ഷി മൂന്നമതയും മഞ്ഞനിറത്തിലുള്ള പക്ഷി നാലാമതായി പച്ചനിറത്തിലുള്ള പക്ഷി ഇതിലെ ഏതെങ്കിലും ഒരു പക്ഷിയെ നിങ്ങൾ തിരഞ്ഞെടുക്കുകയും അവയെ മനസ്സിൽ വിചാരിക്കുകയും ചെയ്യുക അവയുടെ രഹസ്യങ്ങൾ ഇതാ പറയാം.നീല പക്ഷി ആണ് എന്നുണ്ടെങ്കിൽ എന്താണ് ഫലം എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ് ഒരുപാട് ചിന്തിക്കുന്നവർ ആയിരിക്കും ചിന്തിച്ച് ചിന്തിച്ച് കൂട്ടുന്ന വ്യക്തികൾ ആയിരിക്കും ഏതൊരു കാര്യത്തിനും ഏതൊരു സാഹചര്യത്തിൽ ഒരുപാട് ചിന്തിച്ച് അത് തന്നെ ഇങ്ങനെ മനസ്സിലിട്ട് ഇങ്ങനെ ചിന്തിച്ച് അലട്ടുന്നത് എന്തിനാ ഈ ചിന്ത ഒരു പ്രശ്നമാണ്.
എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ ഞാൻ എന്തിനാ ഇത്രയും ചിന്തിച്ച മനസ്സിനെ പോയിരിക്കുന്നത് എന്നൊക്കെ ചിന്തിക്കും പക്ഷേ ആ ഒരു ചിന്ത ഒരിക്കലും ഇവർക്ക് മോശമായിട്ട് വന്ന ഭവിച്ചിട്ടില്ല അവരുടെയും ചിന്താശേഷി അല്ലെങ്കിൽ ഇത്തരത്തിലുള്ള ചിന്ത സ്വഭാവമുണ്ട് തന്നെ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഇവർക്ക് കൊയ്യാൻ സാധിച്ചിട്ടുണ്ട് ഒരു പക്ഷേ ഇവരെ നില നിർത്തി പോകുന്ന ചിന്തയാണ് കാരണം ജീവിതത്തിൽ ഒരുപാട് അപകട ഘട്ടങ്ങളിൽ നിന്ന് വരെ രക്ഷിച്ചത് ഇവരുടെ ചിന്താശേഷിയാണ് ചിന്തിക്കാനുള്ള കഴിവാണ് പലപ്പോഴും പല വ്യക്തികളിൽ നിന്നും പല അപകടങ്ങളിൽ നിന്ന് മുന്നോടിയായി.
പല തീരുമാനങ്ങളും എടുത്തതുകൊണ്ട് ഇവർക്ക് അതുകൊണ്ട് ഒഴിഞ്ഞുപോകാൻ സാധിച്ചിട്ടുണ്ട് എന്നുള്ളതാണ് ചിന്ത ഒരിക്കലും അവർക്ക് ദോഷമല്ല പക്ഷേ ഒരുപാട് ചിന്തിക്കുന്നവരാണ് ഇക്കൂട്ടർ എന്നുള്ളതാണ് ആദ്യത്തെ ഫലം. ഈ ഒരു വ്യക്തികൾ വ്യക്തികൾ എന്നുപറയുന്നത് ദൈവഭയം കൂടുതലായിട്ടുള്ള വ്യക്തികൾ ആയിരിക്കും. ഈശ്വരനോട് ഒരുപാട് ചേർന്ന് നിൽക്കുന്ന ഏത് കാര്യം ചെയ്താലും അതിൽ ഒരു ദൈവത്തിൻറെ അംശം കണ്ട് അല്ലെങ്കിൽ ഒരു ദൈവത്തിന് നിരക്കുന്ന രീതിയിൽ ജീവിക്കുന്ന വ്യക്തികൾ ആയിരിക്കും എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.