നമ്മൾ ഒരു പുരുഷന്മാർക്കാണെന്നുണ്ടെങ്കിൽ ഒരു 20 21 വയസ്സ് വരെയുള്ള ശരീരം വളർച്ചയുണ്ട് സ്ത്രീകൾക്ക് ഒരു 18 19 വയസ്സുകൾ കഴിഞ്ഞു കഴിഞ്ഞാൽ പിന്നീട് ഒരിക്കലും മുകളിലോട്ട് വളരുകയില്ല സൈഡിലോട്ടാണ് വളരുന്നത്. പല ആളുകളെയും നമ്മൾ ശ്രദ്ധിക്കുമ്പോൾ ഈ ഒരു 21 വയസ്സ് 22 വയസ്സ് കണ്ട ഒരാളെ നമ്മൾ ഒരു 25 30 വയസ്സിലെ കണ്ടു കഴിഞ്ഞാൽ മാറിപ്പോകും. 25 വയസ്സുണ്ടെങ്കിലും ഒരു 40 വയസ്സുള്ള ഒരു പ്രായം തോന്നി അങ്ങനെ പല രീതിയിലുള്ള കാര്യങ്ങളാണ് എന്താണ് അതിന്റെ കാരണം എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഇൻസുലിൻ എന്ന് പറയുന്ന പ്രോഡക്റ്റ് ഒരുപാട് ഉത്പാദിപ്പിക്കുന്നത് കൊണ്ടാണ്.
ശരീരത്തിൽ പലഭാഗങ്ങളിലും ഈ പറയുന്നത് 20 25 വയസ്സിനുശേഷം നമ്മൾ കുറച്ച് കഴിക്കുന്ന ഫുഡിനെ വേരിയേഷൻസ് വരുത്തുകയാണെങ്കിൽ നമുക്ക് ജീവിതശൈലി രോഗങ്ങളും ആ ബിപി പ്രമേഹം രീതിയിലുള്ള പ്രശ്നങ്ങൾ ബ്ലോക്കുകള് ബുദ്ധിമുട്ടുകളും അതായത് പാരമ്പര്യ രീതിയിലുള്ള ഹാർട്ട് പ്രശ്നങ്ങളില്ലാത്ത ആളുകളുടെ കാര്യമാണ് പറയുന്നത്. ദഹന ബുദ്ധിമുട്ടുകൾ മലബന്ധ പ്രശ്നങ്ങൾ അങ്ങനെ കുറെ കാര്യങ്ങൾ നമുക്ക് പ്രിവന്റ് ചെയ്യാനും വരാതിരിക്കാൻ നോക്കാൻ പറ്റും.
ഇൻസുലിന്റെ പ്രൊഡക്ഷൻ കുറയ്ക്കാനുള്ള വഴികൾ എന്ന് പറയുമ്പോൾ നിങ്ങൾ പൊതുവെ പറയുന്നത് അരി ഗോതമ്പ് പയറും കിഴങ്ങുകൾ ഇതെല്ലാം ആണ് സത്യം പറഞ്ഞാൽ നമ്മുടെ ഇൻസിഡന്റ് അളവ് കൂട്ടുന്നത് പക്ഷേ ഇതൊന്നും ഇല്ലാതെ ജീവിക്കാൻ പറ്റത്തില്ലല്ലോ? ഇത് വേണം അപ്പോൾ ഈ ഒരു സാധനങ്ങളുടെ അളവ് കുറച്ചിട്ട് നമുക്ക് മറ്റു പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ഇത് നമുക്ക് മാനേജ് ചെയ്ത് കൊണ്ടുപോവാനായും സാധിക്കുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.