കൈകളുടെ തരിപ്പ് വേദന മാറാൻ

ഇന്ന് ഞാൻ കാർബൺടണൺ എന്ന അസുഖത്തിന് പറ്റിയിട്ടാണ് സംസാരിക്കാൻ ഉദ്ദേശിക്കുന്നത് അതിൻറെ കാരണങ്ങൾ രോഗ ലക്ഷണങ്ങൾ അതിൻറെ ചികിത്സാരീതികൾ ഇന്നിവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. കാർബൺടണൺ എന്നുവച്ചാൽ നമ്മളുടെ കയ്യിൽ ഈ ഭാഗത്തായിട്ട് അതായത് നമ്മുടെ കൈ പത്തി ചേരുന്ന സ്ഥലത്ത് അവിടെ അകത്തുകൂടെ പോകുന്ന ഒരു മീഡിയം ആവുന്ന ഒരൊറ്റ ഞരമ്പി ഞെരുക്കം ഉണ്ടാകുമ്പോൾ അവസ്ഥയാണ്. ഇതിൻറെ രോഗലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം തരിപ്പ് അനുഭവപ്പെടുക രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ ചിലപ്പോൾ തരിപ്പായിട്ട് ഉണരേണ്ടി വരും.

അതല്ലെങ്കിൽ നമ്മൾ ചില ആക്ടിവിറ്റീസ് ചെയ്യുമ്പോൾ ഉദാഹരണത്തിന് നമ്മൾ ചൂല് പിടിക്കുന്ന സമയത്ത് അല്ലെങ്കിൽ ബൈക്ക് ഓടിക്കുന്ന സമയത്ത് അത് അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും സാധനം പിടിച്ചു കൊണ്ടിരിക്കുമ്പോൾ തരിപ്പ് അനുഭവപ്പെട്ടിട്ട് ചിലപ്പോൾ നമുക്ക് വരെ തോന്നാനുള്ള അത്രയ്ക്കുള്ള സാഹചര്യ ഉണ്ടാവും. പിന്നെ നല്ല സിവിയർ ആയിട്ടാണെങ്കിൽ ചിലപ്പോൾ നമുക്ക് ഇവിടെ മസില് ശോഷിച്ചത് ആയിട്ട് തന്നെ കാണാൻ സാധിക്കുന്നതാണ്. ഇതിൻറെ കാരണങ്ങളായി പറയുന്നത് ഒന്ന് നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രവർത്തനം കറക്റ്റ് അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം വന്നാൽ ഇതിന് കാരണമാകാം പിന്നെ വാതസംബന്ധം ആയിട്ടുള്ള ചില അസുഖങ്ങൾ തുടങ്ങിയ കാരണങ്ങളും ഇതിനെ കോൺട്രിബ്യൂട്ട് ചെയ്യാവുന്നതാണ്.

ഇനി ഈ ലോകലക്ഷണങ്ങൾ ആയിട്ട് വരികയാണെങ്കിൽ നമ്മൾ ആദ്യം രോഗിയെ പരിശോധിക്കുമ്പോൾ എല്ലാവർക്കും കാർബൺടണൺ സിൻഡ്രോം ആവണമെന്നില്ല. ചെലപ്പോ അത് കഴുത്തിലെ ഞരമ്പ് ഞെരുക്കം കൊണ്ടായിരിക്കും അത് അല്ലെങ്കിൽ നമുക്ക് വന്നിട്ടായിരിക്കും പക്ഷേ കാർബൺടണൺ സിൻഡ്രോമിൻ്റെ കുറേ നാളായിട്ടുള്ള തരിപ്പിന്റെ ഒരു പ്രധാന കാരണം. പെട്ടെന്ന് ഒരു സൈഡിൽ മൊത്തം തരിപ്പായിട്ട് വന്നതായിരിക്കും ചിലപ്പോൾ സ്റ്റോക്ക് ആവാനും സാധ്യതയുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *