1 2 3 നമ്പർ വിചാരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ രഹസ്യം പറയാം

ഇവിടെ ഒന്നു മുതൽ അഞ്ച് വരെയുള്ള സംഖ്യകളുണ്ട് ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് എന്നിങ്ങനെ സംഖ്യാകൾ ഇവിടെ നൽകിയിട്ടുണ്ട് നിങ്ങൾക്ക് ഇത് കാണുമ്പോൾ നിങ്ങൾക്ക് തോന്നുന്ന അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടം തോന്നുന്ന ഒരു സംഖ്യ നിങ്ങളുടെ മനസ്സിൽ വിചാരിക്കാം. മനസ്സിൽ വിചാരിക്കുക മനസ്സിൽ വിചാരിച്ച് സംഖ്യ മാറ്റാൻ പാടുള്ളതല്ല ഒരു സംഖ്യ നിർബന്ധമായും മനസ്സിൽ ഉറപ്പിക്കുക ഉദാഹരണത്തിന് ഒന്ന് ആണെന്നുണ്ടെങ്കിൽ ഒന്ന് ഉറപ്പിച്ച് മനസ്സിൽ ഒരു മൂന്ന് പ്രാവശ്യം പറയുക അതിനുശേഷം മാറ്റാൻ പാടുള്ളതല്ല നിങ്ങൾ തെരഞ്ഞെടുത്ത സംഖ്യ അടിസ്ഥാനപ്പെടുത്തി നിങ്ങളുടെ സ്വഭാവത്തിലുള്ള ചില സവിശേഷതകൾ അല്ലെങ്കിൽ നിങ്ങളുടെ സ്വഭാവം രൂപീകരണവും നിങ്ങൾ തിരഞ്ഞെടുത്ത സംഖ്യയും തമ്മിലുള്ള ബന്ധവും നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ള കാര്യവുമാണ് ഹൈന്ദവ ശാസ്ത്ര പ്രകാരവും കൂടി കൂട്ടിയിണക്കി ഇന്നത്തെ അധ്യായത്തിൽ ഞാൻ പറയാൻ പോകുന്നത്.

   
"

എല്ലാവരുടെയും മനസ്സിൽ ആ സംഖ്യ നിങ്ങൾ തെരഞ്ഞെടുത്തത് ഉണ്ട് നമുക്ക് ഓരോ സംഖ്യകൾ ആയിട്ട് നോക്കാം എന്താണ് ഓരോ സംഖ്യ തിരഞ്ഞെടുത്തവരുടെയും ജീവിത രഹസ്യം ആ സ്വഭാവ രഹസ്യം എന്നുള്ളത്.ആദ്യമായി തിരഞ്ഞെടുപ്പ് സംഖ്യ ഒന്നാണ് എന്നുണ്ടെങ്കിൽ നിങ്ങൾ പൊതുവേ ഊർജ്ജസ്വലരായ വ്യക്തികൾ ആയിരിക്കും എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ആയിരിക്കും അതുപോലെതന്നെ മുൻകോപികൾ ആയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് ദൈവഭക്തിയും ദൈവവിശ്വാസമൊക്കെയുള്ള കൂട്ടത്തിലാണ് ഒരുപാട് നന്മ ചെയ്യാൻ ആഗ്രഹിക്കുന്നവരും കഴിയുന്ന അവസരത്തിൽ ഒക്കെ നന്മകൾ ചെയ്യുന്നവരുമാണ് ഉയർന്ന രീതിയിൽ ഉള്ള ഐക്യ ഉള്ളവരാണ് അങ്ങനെയാണെങ്കിലും.

പലപ്പോഴും അത് ഉപയോഗപ്പെടുത്താനുള്ള സാഹചര്യങ്ങൾ കുറവായിരിക്കും എന്ന് വിഷമിക്കുന്നവരായിരിക്കും അതുപോലെ തന്നെ അത് വേണ്ടവിധം ഉപയോഗിക്കാൻ കഴിയാതെ വരുന്ന ഒരു സാഹചര്യവും ചില സമയങ്ങളിൽ ഒക്കെ ഉണ്ടാകാറുണ്ട് കുടുംബസ്നേഹികൾ ആയിരിക്കും കുടുംബത്തോട് വലിയ സ്നേഹം കുടുംബത്തെ ചുറ്റിയുള്ള ഒരു ജീവിതമായിരിക്കും കുടുംബത്തിലെ പ്രാധാന്യം നൽകുന്ന വ്യക്തികൾ ആയിരിക്കും ഉത്തരവാദിത്തങ്ങൾ ഒക്കെ കൊടുത്ത കഴിഞ്ഞിട്ടുണ്ടെങ്കിൽ വളരെയധികം ശോഭിക്കുന്ന വ്യക്തികളാണ് അതുപോലെ തന്നെ ഒരു കാര്യം ഉറപ്പിച്ചാൽ മനസ്സിൽ തീരുമാനിച്ചു കഴിഞ്ഞാൽ അത് മാറ്റാൻ ഒക്കെ ഇച്ചിരി പ്രയാസപ്പെടുന്ന ആളുകൾ ആയിരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *