ഈ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് നമുക്ക് താരൻ മാറ്റാൻ പറ്റുമോ എന്ന് പരിശോധിക്കാം

ഡാൻഡ്രഫ് എന്ന് പറയുന്നത് അല്ലെങ്കിൽ താരൻ എന്ന് പറയുന്നത് നമ്മൾക്കെല്ലാവർക്കും ഉണ്ടാവുന്ന അല്ലെങ്കിൽ കാണപ്പെടുന്ന നമ്മൾ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ്. ഇതിൽ പലപ്പോഴും 20 ഒരു 25% പേര് ഭാഗ്യമുള്ളവരാണ് കാരണം ഒരു എണ്ണ ഉപയോഗിക്കുന്നതുകൊണ്ട് ഒരു ആന്റി യൂസ് ചെയ്യുന്നത് കൊണ്ട് തന്നെ പലപ്പോഴും അത് പൂർണമായും നമ്മൾക്ക് മാറി കിട്ടാറുണ്ട് മാറിയാലും തിരിച്ച് പിന്നെയും പിന്നെയും വരുന്ന ഒരു കാരണം എന്ന് പറയുന്നത് കാണുവാൻ മാത്രമല്ല പലപ്പോഴും അത് അതിൻറെ ഒരു ഇച്ചിങ് കാരണം പലപ്പോഴും അതേപോലെതന്നെ കഴുത്തിലോട്ടും പോലും പടർന്നുവരുന്ന രീതിയിലുള്ള ഒരു ഫംഗസ് നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ അതിനർത്ഥം ഇത് ഉത്ഭവിക്കുന്നത് എന്ന് പറയുന്നത് വെറും തലയിൽ അല്ല ഇതിന്റെ ഉത്ഭവസ്ഥാനം എന്ന് പറയുന്നത്.

   
"

നമ്മുടെ കുടലിൽ നിന്നും ആണ് എന്ന് ഉറപ്പുവരുത്താം. അതാണ് ഇതിന്റെ കൂടെ തന്നെ ഇതിനൊപ്പം തന്നെ അധികം മറ്റുള്ള ലക്ഷണങ്ങളും ഉണ്ടെങ്കിൽ ഇപ്പോൾ അധികമായിട്ട് നമ്മൾ തുമ്മുന്ന രാവിലെ എഴുന്നേറ്റ് മുതൽ തന്നെ ഒരു പത്തിരുപത് പ്രാവശ്യം തുടർച്ചയായി തുമ്മുന്നത് അല്ലെങ്കിൽ നമ്മുടെ നഖത്തിനുള്ളിൽ നഗങ്ങൾ പൊടിഞ്ഞു പോകുന്നത് ഒരു മഞ്ഞ നിറത്തിലോ അല്ലെങ്കിൽ വെള്ളം നിറത്തിലോ വന്ന കട്ടിയായി വന്ന് സാധാരണ ഒരു മിനിറ്റല്ലാതെ ഒരു കട്ടിയായി വളരുന്ന ഒരു നഖം പെട്ടെന്ന് തന്നെ പൊടിഞ്ഞു പോകുന്ന നഖം അതേപോലെതന്നെ സ്ത്രീകളിൽ കാണപ്പെടുന്ന വെള്ളപോക്ക് അതേപോലെതന്നെ ഏറ്റവും കൂടുതൽ സ്ത്രീകളിൽ തന്നെയാണ് ഇതും കാണപ്പെടുന്നത് യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ എന്ന് പറയുന്നത് പിന്നെയും.

പിന്നെയും വന്നുകൊണ്ടിരിക്കുന്ന എത്ര തന്നെ ആ എടുത്താലും തിരിച്ചുവരുന്ന ഇൻഫെക്ഷൻസ് അല്ലെങ്കിൽ മലദ്വാരത്തിനടുത്തുള്ള അതേപോലെതന്നെ ഭയങ്കരമായിട്ടുള്ള കോട്ടിംഗ് നമ്മുടെ നാക്കിന് മേലെയുള്ള ഒരു വെള്ള നിറത്തിലുള്ള ഒരു കോട്ടിങ്ങൽ അല്ലെങ്കിൽ എത്ര തന്നെ ക്ലീൻ ചെയ്ത് കഴിഞ്ഞാലും ഒരു മൂന്നു നാല് മണിക്കൂറിനു ശേഷം പിന്നെയും അത്രയും തിക്ക്നെസ്സിന് തന്നെ തിരിച്ചുവരുന്ന നാക്കിൻ മേലെയുള്ള കോട്ടിംഗ് എന്ന് പറയുന്ന ഒരു കാര്യം. അത്പോലെ തന്നെ സൈനസൈറ്റിസ് നമ്മൾക്ക് എല്ലാവർക്കും അറിയുന്നതാണ് ഇവിടെയുള്ള ഒരു ബ്ലോക്ക് ആ ഒരു രാവിലെ തന്നെ എഴുന്നേറ്റാൽ എടുക്കാൻ പറ്റാത്ത ഒരു അവസ്ഥ.കൂടുതൽ അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *