ഒരു മിഡിൽ ഏജ് ആയിട്ടുള്ള സ്ത്രീകളിൽ പ്രത്യേകിച്ച് നാൽപതിനും 50 നും പ്രായമുള്ള സ്ത്രീകളിൽ ഹോർമോൺസ് ആയിട്ട് ബന്ധപ്പെട്ട് കണ്ടുവരുന്ന മെയിൻ ആയിട്ടുള്ള മൂന്ന് അസുഖങ്ങളാണ് ഒന്ന് ഫൈബ്രോയിഡ് ന്യൂട്രിയൻസ് അതായത് ഗർഭപാത്രത്തിൽ മുഴയുണ്ടാവുന്നത് രണ്ട് തൈറോയ്ഡ് ഡിസ്ക്രിപ്ഷൻ അതിപ്പോൾ ഹൈപ്പോതൈറോഡിസം ആയാലും ഹൈപ്പർ തൈറോയിഡിസം ആയാലും ഒന്ന് തന്നെയാണ്. അടുത്തതായി ബ്രെസ്റ്റ് വരുന്ന ട്യൂമറുകൾ ശരീരത്തിലുള്ള ഈസ്ട്രജൻ എന്ന് പറയുന്ന ഒരു ഹോർമോൺ ഫീമെയിൽ ഹോർമോൺ ആയിട്ടാണ് എല്ലാവരും അത് പറയുന്നത്.
ഈസ്ട്രജൻ അളവ് കൂടുമ്പോഴാണ് നമ്മൾ നേരത്തെ പറഞ്ഞത് 3 വർഷങ്ങൾ ഉണ്ടാവാനുള്ള വർദ്ധിക്കുന്നത്. ഈസ്ട്രജൻ എന്ന് പറയുന്ന ഹോർമോൺ ശരീരത്തിൽ ഉണ്ടായതിനു ശേഷം അതിന്റെ ഉപയോഗം കഴിഞ്ഞിട്ട് ക്ലീനായി പോണം. അങ്ങനെ ശരീരത്തിൽ നിന്ന് അത് പോകാതിരിക്കുമ്പോഴാണ് ഇപ്പോഴാണ് ഈസ്ട്രജൻ ഹോർമോൺ പതുക്കെ പതുക്കെ ശരീരത്തിൽ കൂടി വരുന്നത്. ശരീരത്തിൽ കാണിക്കുന്ന അല്ലെങ്കിൽ ലക്ഷണങ്ങൾ എന്ന് പറയുന്നത് വെയിറ്റ് കൂടുക എന്നുള്ളതാണ് വയറിനു ചുറ്റും വരുന്നത് അവസ്ഥ രണ്ടാമത്തെ മേനസ്ട്രേഷൻ മാസമുറയിൽ ഉണ്ടാവുന്ന വ്യത്യാസങ്ങള് ചിലവർക്ക് ഹെവി.
ആയിട്ടുള്ള ബ്ലീഡിങ് ഉണ്ടാവാൻ ഒന്നോ രണ്ടോ ദിവസങ്ങളിലേക്ക് മാത്രം കുറഞ്ഞു വളരെ സ്കാൻഡിയായിട്ട് കുറച്ചുമാത്രം ഉണ്ടാവുന്ന ചാൻസുകൾ ആയിരിക്കും. അതുമാത്രമല്ല പിരീഡ്സിന്റെ സമയത്ത് നല്ലപോലെ തലവേദന ഉണ്ടാവുക അതായത് ഉള്ള തലവേദന അതുപോലെതന്നെ പ്രത്യേകിച്ച് മൂഡ് ചെയ്ഞ്ച് ഉണ്ടാവുക ഇതെല്ലാം ഇതിൻറെ ലക്ഷണങ്ങളായി തന്നെ പറയാവുന്നതാണ്. അതുപോലെതന്നെ പെട്ടെന്ന് ദേഷ്യം വരുക പെട്ടെന്ന് കരയാനായി തോന്നുക ഇതെല്ലാം ഈസ്ട്രജൻ വ്യത്യാസം വരുന്നത് കൊണ്ടുള്ള ലക്ഷണങ്ങളാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.