നിങ്ങളുടെ വീട്ടിൽ ദുരിതം ഒഴിയാത്തതിന്റെ കാരണം ഉപ്പ് ഇങ്ങനെ ഉപയോഗിക്കുന്നത് കൊണ്ടാണ്

നമ്മുടെ വീട്ടിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഉപ്പ് എന്നുപറയുന്നത് ഉപ്പില്ലാത്ത വീടുകളില്ല എന്നാൽ ഉപ്പ് എന്ന് പറയുന്നത് വളരെ സാധാരണ ഒരു വസ്തുവല്ല ഉപ്പിന് ഒരുപാട് ദൈവികമായിട്ടുള്ള അംശങ്ങൾ ഉള്ള ഒന്നാണ് ഉപ്പ് എന്ന് പറയുന്നത് ജ്യോതിഷത്തിൽ ഉപ്പിനും വലിയ പ്രാധാന്യമുണ്ട് നെഗറ്റീവ് എനർജി വലിച്ചെടുക്കാനുള്ള വലിയ ശേഷിയുണ്ട് ജ്യോതിഷപരമായി പറയുകയാണെങ്കിൽ ഉപ്പ്ചന്ദ്രഗ്രഹവും ആയും ശുക്രഗ്രഹമായും ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഏവരുടെയും വീട്ടിൽ ഉപ്പ് എന്ന് പറയുന്നത് ഐശ്വര്യത്തിന്റെ കൂടെ ഒരു പ്രതീകമാണ് ഒരുപാട് ദോഷങ്ങൾ നമുക്ക് വരാൻ സാധ്യതയുണ്ട് അതുപോലെ തന്നെ ഉപ്പും കറക്റ്റ് ആയിട്ട് കൈകാര്യം ചെയ്യുകയാണെങ്കിൽ ഒരുപാട് ഉയർച്ചയും ഐശ്വര്യത്തിനും അത് കാരണമാകുന്നു.

   
"

ഏതൊക്കെ രീതിയിലാണ് ഉപ്പ് ഉപയോഗിക്കാൻ പാടില്ലാത്തത് ഏതൊക്കെ രീതിയിലാണ് ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് ദോഷമായിട്ട് തീരുന്നത് ഇങ്ങനെയുള്ള തെറ്റുകൾ നിങ്ങൾ ചെയ്യുകയാണെന്നുണ്ടെങ്കിൽ അതൊക്കെ ഒഴിവാക്കി കറക്റ്റ് ചെയ്തു മുന്നോട്ടു പോകുന്നതാണ്. സന്തോഷകരമായിട്ടും ഊഷ്മളമായിട്ടും ഒരുപാട് ഐശ്വര്യങ്ങളൊക്കെ ജീവിതം നമുക്ക് ഈശ്വരൻ തരുന്നതാണ് തരത്തിലുള്ള നെഗറ്റീവ് എനർജികൾ ഒക്കെ നമ്മുടെ വീട്ടിൽ നിന്നും വീടിൻറെ അകത്തുനിന്നും ഒക്കെ വെളിയിലേക്ക് പോകുന്നതിന് ഇത് കാരണമാകുന്നതുമാണ് പറയാൻ പോവുകയാണ്. ആദ്യത്തെ എന്ന് പറയുന്നത് ഉപ്പ് സൂക്ഷിക്കുന്ന പാത്രങ്ങളെ കുറിച്ചിട്ടാണ് അതുപോലെ തന്നെ സ്റ്റീൽ പാത്രത്തിലാണ് അധികം പേരും സൂക്ഷിക്കുന്നത്.

എന്നാൽ യാതൊരു കാരണവശാലും ഉപ്പ് സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കാൻ പാടുള്ളതല്ല ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ശനിദോഷം വരികയും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളൊക്കെ വരികയും ചെയ്യുന്നു ചില്ല് പാത്രങ്ങളിൽ വേണം ഉപ്പു സൂക്ഷിക്കാനുള്ളത് നിർബന്ധമാണ്. പ്ലാസ്റ്റിക് മാത്രം ഉപയോഗിക്കുന്ന ശരിയല്ല പാത്രങ്ങൾ ഉപയോഗിക്കുക ഇതാണ് ഒന്നാമത്തെ കാര്യം നമ്മൾ പലപ്പോഴും ചെയ്യുന്ന തെറ്റ് എന്ന് പറയുന്നത്.രണ്ടാമത്തെ എന്ന് പറയുന്നത് പലപ്പോഴും നമ്മൾ ഉപ്പ് കൈകാര്യം ചെയ്യുന്ന സമയത്ത് താഴെ വീഴാറുണ്ട് എന്നാൽ ഇത് കടുത്ത ദോഷമാണ് ഒരിക്കലും പറ്റിയ കാര്യങ്ങൾ ഉപയോഗിക്കുക കറക്റ്റ് ആയിട്ട് ഉപയോഗിക്കുക താഴെ വീഴുക ഇതെല്ലാം വന്നിട്ട് വളരെയധികം ദോഷങ്ങൾ വിളിച്ചുവരുത്തുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *