ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങൾ ഒന്നാണ് കിഡ്നി അഥവാ വൃക്ക എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ അരിപ്പ എന്നാണ് പറയപ്പെടുന്നത് ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ നീക്കം ചെയ്ത് അത് നമ്മുടെ ബോഡി ക്ലീൻ ആക്കുന്നതാണ് ജോലി എന്ന് പറയുന്നത് ബാധിക്കുന്ന ഒരു പ്രധാന ആയിട്ടുള്ള ഘടകമാണ് രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൂടാ എന്നുള്ളത് പണ്ടൊക്കെ വയസ്സായവരിൽ മുതിർന്ന ആളുകളുടെ പ്രമേഹരോഗം ഉള്ളവരിലെ അതുപോലെതന്നെ കിഡ്നി രോഗങ്ങൾ ഒക്കെ ഉള്ളവരിൽ ഒക്കെയാണ് കൂടുതലായിട്ട് കണ്ടുവരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരനെ കൂടുതലായിട്ട് ക്രിയാറ്റിന്റെ അളവ് കൂടുന്നത് കാണുന്നുണ്ട്.
ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ ഞാൻ പറയുന്നത്. നമ്മുടെ കിഡ്നി ആരോഗ്യത്തോടെ കൂടിയാണ് ഇരിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടിയിട്ട് ക്രിയാറ്റിന്റെ അളവ് ഒക്കെ നോക്കാറുണ്ട്. ക്രിയാറ്റിന്റെ ഉൽപാദനം നടത്തുന്നത് കരളിൽ ആണ് പ്രവർത്തിക്കുന്നതിനു വേണ്ടി കൂടുതലായിട്ട് ഊർജ്ജം ആവശ്യമാണ് കൊടുക്കുന്നത് നമ്മുടെ ഈ ക്രിയാറ്റികളാണ്.മസിലുകൾ ആവശ്യത്തിനുള്ള ക്രിയാറ്റിനുകൾ എടുത്തതിന് ശേഷം ബാക്കിയുള്ളത് പുറന്തള്ളപ്പെടാറാണ് സാധാരണ ചെയ്യാറുള്ളത് നമ്മുടെ ശരീരത്തിൽ ക്രിയാറ്റിനുകളുടെ അളവ് കൂടുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ആദ്യമായി പറയുന്നത് അമിതമായിട്ടുള്ള ക്ഷീണം അതുപോലെതന്നെ ഇടയ്ക്കിടെ മൂത്രം ഒഴിക്കാനുള്ള ടെൻഡൻസി മൂത്രത്തിലെ പാത രക്തം കലർന്നിട്ടുള്ള മൂത്രം അതുപോലെ മുഖത്ത് നീര് വരെ കണ്ണിൻ ചുറ്റും തടിപ്പ് ഉണ്ടാവാ അതുപോലെ ചില ആളുകളുടെ ബി പി കൂടുതലായിട്ട് കാണാറുണ്ട് അതുകൊണ്ടുതന്നെ അളവ് കൂടുതലാവുന്ന സമയത്ത് തലകറക്കം ഓക്കാനം ശർദ്ദി ഇത്തരം പ്രശ്നങ്ങളും കാണാറുണ്ട് പ്രധാനായിട്ടുള്ള ലക്ഷണനങ്ങൾ.കൂടുതൽ അറിയാൻ വീഡിയോ കാണുക.