പല്ല് പൊങ്ങി വരുക പല്ലിൻറെ ഇടയിൽ ഗ്യാപ്പ് ഉണ്ടാവുക പല്ല് ക്രമം തെറ്റി ഉണ്ടാവുക എല്ലാ മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം തങ്ങളുടെ കുട്ടികളെ പറ്റിയുള്ള ഒരു ടെൻഷനും യുവാക്കളെ സംബന്ധിച്ചിടത്തോളം ആത്മാഭിമാനത്തിന്റെ പ്രശ്നവുമാണ്. ഒരുപാട് ഇങ്ങനെയുള്ള വ്യക്തികളെ പരിചയപ്പെടാനായിട്ട് കാരണമായിട്ടുണ്ട് അവരെ സംബന്ധിച്ചിടത്തോളം അവർക്ക് ചിരിയാണ് പ്രശ്നമെങ്കിലും അവരെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസത്തിന്റെ പ്രശ്നമാണ് ഞാൻ കണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ പൊങ്ങി വരുന്നത് എന്തുകൊണ്ടാണ് ഗ്യാപ്പ് ഉണ്ടാവുന്നത് വിഷയങ്ങളെപ്പറ്റിയാണ് സംസാരിക്കുന്നത്.
ഇത്തരത്തിലുള്ള നമുക്ക് പറയാവുന്ന ഒരു പ്രധാനപ്പെട്ട താടിയെല്ലുകളും വളരുന്നതിന് വേണ്ട യഥാസമയം അവസ്ഥാവിശേഷം അവിടെ ഇല്ലെങ്കില് അല്ലെങ്കിൽ അവസ്ഥാവിശേഷം തടസ്സം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. പല്ലുകൾ ഇങ്ങനെ പൊങ്ങി നിൽക്കണം അതല്ല എന്നുണ്ടെങ്കിൽ വലിയ വലിയ പല്ലുകൾ ആയിരിക്കണം എന്നാൽ മാത്രമേ പല്ലിന് ഗ്യാപ്പ് ഉണ്ടായിരിക്കുകയുള്ളൂ. മാത്രമല്ല ഗ്യാപ്പ് ഉണ്ടാവുന്നതിന്റെ ഇടയിലൂടെ തന്നെ അവിടെ നമുക്ക് മോണയും കാണാനായി സാധിക്കുന്നതാണ്. ഇനി അടുത്തതായി എന്തുകൊണ്ടാണ് പല്ല് പൊങ്ങി വരുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം നമ്മൾ നേരത്തെ പറഞ്ഞ പോലെ തന്നെ നമ്മുടെ വായിനകത്ത് മോണകളുടെ ഒരു വളർച്ചയുണ്ട് .
ആ ഒരു സമയത്ത് നമ്മൾ വാ തുറന്നു ഉറങ്ങുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ കവിൽ നാക്ക് ചുണ്ട് എന്നിവയുടെ പ്രഷർ മൂലമാണ് നമുക്ക് പല്ല് ഉണ്ടാവുന്നത് അപ്പോൾ നമ്മൾ ഉറങ്ങുകയാണ് എന്നുണ്ടെങ്കിൽ ചുണ്ടിന്റെ പ്രഷർ അവിടെ ഇല്ലാതാവുകയും പല്ലു പൊങ്ങി വരാനുള്ള സാധ്യതയും ഉണ്ടാവുന്നതാണ്. അതുപോലെതന്നെയുള്ള മറ്റൊരു കാര്യമാണ് നമ്മൾ വായിൽ വിരൽ വെച്ച് ഉറങ്ങുന്നത് അത് നമ്മളെല്ലാം ചെറിയ കുട്ടികളിലും കാണുന്നുണ്ട് ആ സമയത്ത് നമ്മുടെ പൊങ്ങി വരാനുള്ള സാധ്യത വളരെയേറെ കൂടുതൽ തന്നെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുവാൻ.