നമുക്കെല്ലാവർക്കും അറിയാം ഒരുപാട് സത്യമുള്ള ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്നു പറയുന്നത് ഓരോ വ്യക്തിയുടെയും കൈയുടെ അളവും രേഖയും നിറവും ആകൃതിയും വലിപ്പവും ഒരു പ്രത്യേകതരം വ്യക്തിയുടെയും ഭാവിയും അല്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതം എന്തായി തീരുമെന്നും ജീവിതത്തിലെ വിധികൾ എന്താണെന്ന് വളരെ സത്യമുള്ള അല്ലെങ്കിൽ നമുക്ക് ഒരുപാട് അനുഭവങ്ങൾ തന്നിട്ടുള്ള ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത്. പ്രധാനമായിട്ടും കുടുംബപശ്ചാത്തലം ദാമ്പത്യ ജീവിതം ആരോഗ്യം സൗഭാഗ്യഭാഗ്യങ്ങൾ ഇതൊക്കെയാണ് ശാസ്ത്രത്തിൻറെ എപ്പോഴും ഭാഗമായിട്ട് പറയാറുള്ളത് അറിയാം.
പുരുഷന്മാരുടെ വലതു കൈയും സ്ത്രീകളുടെ ഇടതു കൈയുമാണ് ഭാവി പ്രവചിക്കാൻ വേണ്ടിയിട്ട് ഉപയോഗിക്കുന്നത്. ഇതൊക്കെ പറഞ്ഞ് എന്തിനാണെന്ന് വെച്ചാൽ നമ്മളുടെ കൈയുടെ അല്ലെങ്കിൽ നമ്മുടെ കയ്യിൽ സ്ഥാനം അല്ലെങ്കിൽ പെരുവിരലിന്റെ ചില കാര്യങ്ങൾ വച്ചുകൊണ്ട് അല്ലെങ്കിൽ പെരുവിരലിലെ ചില പ്രത്യേകതകൾ വച്ചുകൊണ്ട് ഓരോ വ്യക്തിയുടെയും സ്വഭാവമെന്തായിരിക്കും അല്ലെങ്കിൽ ഓരോ വ്യക്തിയുടെയും അടിസ്ഥാന സ്വഭാവം എന്തായിരിക്കും.
എന്നുള്ളത് വളരെ വ്യക്തമായി തന്നെ ഹസ്തരേഖാശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് നമ്മളുടെ കൈയുടെ പേരുവിരലിന്റെ മൂന്ന് തരത്തിൽ നമുക്ക് നമ്മുടെ കൈയുടെ പേര് മൂന്ന് തരത്തിൽ സ്വഭാവങ്ങളായിട്ട് വേർതിരിക്കാം ഈ പറയുന്ന മൂന്നു തരത്തിൽ ഏതാണ് എന്നുള്ളത് നിങ്ങൾക്ക് തന്നെ നിങ്ങളുടെ കയ്യിൽ നോക്കി മനസ്സിലാക്കാൻ പറ്റുന്നതാണ് മനസ്സിലാക്കി കഴിഞ്ഞാൽ ആ അങ്ങനെയാണ് ഈ മൂന്നുതരത്തിൽ ഏതുതരത്തിലാണ് നിങ്ങളുടെ കയ്യിൽ അല്ലെങ്കിൽ നിങ്ങളുടെ പെരുവിരൽ എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് അറിയാം ഇതിൽ ഏത് അടിസ്ഥാന സ്വഭാവക്കാരാണ് നിങ്ങൾ എന്നുള്ളത്.
ആദ്യത്തെ വിഭാഗം എന്ന് പറയുന്നത് നമ്മുടെ കൈയുടെ പേര് നമുക്ക് ഇങ്ങനെ ചെറുതായിട്ട് തിരിക്കുന്ന സമയത്ത് ഫുൾ ആയിട്ട് 90 ഡിഗ്രി അറ്റം വരെ തട്ടിക്കാൻ പറ്റുന്ന രീതിയിൽ തിരിയുകയാണ് തിരിയുന്ന രീതിയിൽ ഫ്ലെക്സിബിൾ ആണ് എന്നുണ്ടെങ്കിൽ ഈ പറയുന്ന കാര്യങ്ങളൊക്കെയാണ് ആ വ്യക്തിയുടെ ജീവിതത്തിൽ അദ്ദേഹത്തിൻറെ ജീവിതത്തിൽ വരാൻ പോകുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.