നമ്മുടെ ഉപ്പിന് അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ ഏതൊക്കെ എന്ന് നോക്കാം

ആരോഗ്യത്തിന് ഏതൊരു വിഷയങ്ങളിലും സാധാരണ നമുക്ക് നമ്മുടെ ഒരു ക്ലിനിക്കൽ ഫൈൻഡിങ് ആയിക്കോട്ടെ ഇല്ലെങ്കിൽ നമ്മളോട് എക്സ്പീരിയൻസ് ആയിക്കോട്ടെ പറഞ്ഞു കഴിഞ്ഞാൽ നമ്മൾ പറയുന്ന ഒരു ഡോക്ടർ പറയുന്നതെന്നു കരുതിയിട്ട് ലോകമെമ്പാടും അംഗീകരിക്കണമെന്ന് ലോകമെമ്പാടും ഒരു ആരോഗ്യത്തിന് സംബന്ധിക്കുന്ന ഏതൊരു വിഷയം അല്ലെങ്കിൽ ഭക്ഷണകാര്യങ്ങളും അംഗീകരിക്കണമെന്നുണ്ടെങ്കിൽ അത് ഡബ്ലിയു എച്ച് ഓ പറയണം അതായത് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ.

   
"

ആരോഗ്യപരമായ കാര്യങ്ങളിൽ അന്ത്യമായിട്ടുള്ള അഭിപ്രായം ചെയ്തത് ഒരു പത്രക്കുറിപ്പ് അതായത് ലോകത്ത് അടുത്ത പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാകാൻ അല്ലെങ്കിൽ രോഗങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളിൽ ഒന്ന് എന്ന് പറയുന്നത് ഉപ്പ് ആണ് എന്നാണ് ഉപ്പ് നമ്മൾ എല്ലാവരും വെളുത്ത വിഷം എന്ന രീതിക്കാണ് അതിനെ പറയുന്നത് എങ്കിൽ പോലും നമ്മുടെ ഭക്ഷണത്തിലെ ഏറ്റവും കൂടുതൽ ഈ വെളുത്ത വിഷം നമുക്ക് ഉപയോഗിച്ചുവരുന്നുമുണ്ട്.

പ്രകാരം ഇപ്പോൾ ഓരോ വർഷവും ഏകദേശം 18 ലക്ഷം ആൾക്കാര് ലോകമെമ്പാടും കൂടുതൽ ശരീരത്തിലെത്തുന്നതുകൊണ്ട് മരണപ്പെടുന്നത് അവരുടെ ഒരു കണക്കുകൾ പറയുന്നത്. ഇത് കേൾക്കുമ്പോൾ നമുക്ക് പലപ്പോഴും അത്ഭുതം തോന്നാം എന്നാൽ അത്ഭുതമല്ല സത്യമാണ് പറയുന്നത് സോഡിയം ക്ലോറൈഡ് നമ്മുടെ ശരീരത്തിന് ആവശ്യമാണ് എന്നാൽ ഒരു പരിധിക്ക് മുകളിലേക്ക് പോയി കഴിഞ്ഞാൽ ഇത് നമ്മുടെ ശരീരത്തിന് പല വിധം എങ്ങനെയാണ്.

മാറുന്നതെന്ന് നോക്കാം.സോഡിയം ഒരു പരിധിവരെ ആവശ്യമാണ് ഒരു ദിവസം പോയിൻറ് ഫൈവ് ഗ്രാം വരെ സോഡിയം നമ്മുടെ വയറിലെ പ്രവർത്തനങ്ങൾ തലച്ചോറിലെ പ്രവർത്തനങ്ങൾക്ക് ആന്തരിക അവയവങ്ങളിലെ പ്രവർത്തനങ്ങൾക്ക് ഓർഡിനേഷന് കൃത്യമായിട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാം ആവശ്യമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *