ഈ മരങ്ങൾ നമ്മുടെ വീട്ടിൽ വളർത്താൻ പാടില്ല

ഇന്ന് പറയാൻ പോകുന്നത് നമ്മുടെ വീട്ടിന്റെ പരിസരത്ത് അല്ലെങ്കിൽ വീട്ടിലെ കോമ്പൗണ്ടിനുള്ളിൽ അല്ലെങ്കിൽ വീട്ടിലെ ചുറ്റുമതിനുള്ളിൽ നമ്മൾ വളർത്താൻ പാടില്ലാത്ത ഒരു ചില വൃക്ഷങ്ങളെക്കുറിച്ചാണ്. അതിന് ശാസ്ത്രീയമായിട്ട് പറയാണെന്നുണ്ടെങ്കിൽ ഈ മരങ്ങൾ നമ്മുടെ വീടിനു ദോഷം ചെയ്യുന്നവയാണ് കൂടാതെ മണ്ണ് പലതരത്തിൽ വിഷാംശം നിറഞ്ഞതും മലിനമാക്കുന്നതുമാണ് ഈ മരങ്ങൾ ഒരുപാട് നെഗറ്റീവ് എനർജി കൊണ്ടുവരുന്ന മരങ്ങളാണ് ശാസ്ത്രീയ വശം ജ്യോതിഷപരമായിട്ടും അല്ലെങ്കിൽ വാസ്തുപരമായി ഒക്കെ പറയാണെന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള വൃക്ഷങ്ങൾ നമ്മുടെ വീടിൻറെ ചുറ്റും നിൽക്കുകയാണെന്നുണ്ടെങ്കിൽ ഒരുപാട് തരത്തിലുള്ള ദുരിതങ്ങൾ വരാൻ സാധ്യതയുണ്ട്.

സാമ്പത്തിക പരാധീനത പലതരത്തിലുള്ള ഒരുപാട് കഷ്ടപ്പെട്ടിട്ടും ദാനം വരായ്ക പല ബിസിനസ് ജോലിയിൽ ഒക്കെ ഏറ്റവും അറ്റത്തെ എത്തിയതിനു ശേഷം തട്ടിത്തെറിച്ച് പോകുന്ന രീതിയിലുള്ള പരാജയങ്ങൾ അല്ലെങ്കിൽ ഭാഗ്യക്കേടുകൾ വരാൻ സാധ്യതയുള്ള ഒരുപാട് ദോഷങ്ങൾക്ക് കാരണമാകുന്ന നമ്മുടെ വീട്ടിൽ നിൽക്കുന്ന ഒരു ചില വൃക്ഷങ്ങൾ അല്ലെങ്കിൽ വീട്ടിൽ വളർത്താൻ പാടില്ലാത്ത ഒരു ചില വൃക്ഷങ്ങളെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്.

ഏതൊക്കെ വൃക്ഷങ്ങളാണ് ഇത്തരത്തിലുള്ള നമുക്ക് നോക്കാം. ആദ്യത്തേത് എന്ന് പറയുന്നത് നാരകമാണ് യാതൊരു കാരണവശാലും നമ്മുടെ വീടിൻറെ മുൻഭാഗത്ത് അല്ലെങ്കിൽ വീടിൻറെ പ്രധാന ഭാഗങ്ങൾ എവിടെയും നാരകം വളർത്താൻ പാടില്ല എന്നുള്ളതാണ് പ്രത്യേകിച്ചും വീടിൻറെ മുൻവശം ഒരു കാരണവശാലും നാരകം വളർത്താൻ പാടുള്ളതല്ല.പന പനമരം യാതൊരു കാരണവശാലും വീട്ടിൽ വളർത്താൻ പാടില്ലാത്തതാണ് ഇതുപോലെ ഒരുപാട് ദോഷങ്ങൾ വിളിച്ചുവരുത്തുന്ന ഒരു മരമാണ് പന എന്ന് പറയുന്നത് നമ്മുടെ വീട്ടിന്റെ വീട്ടുവളപ്പിൽ അലങ്കാര പനയായാലും സാധാരണയായാലും വളർത്താൻ പാടുള്ളതല്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *