വേനൽക്കാലത്ത് മുടി കൂടുതൽ ആയി കൊഴിഞ്ഞുപോകുന്നു എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എല്ലാവരും ചോദിക്കുന്ന ചോദ്യം വേനൽക്കാലത്ത് മാത്രം മുടി കൂടുതൽ കൊഴിയാറുണ്ടോ എന്നുള്ളത് ഉണ്ട് രണ്ട് തരത്തിൽ വേനൽക്കാലത്ത് മുടി ഉണ്ടായി എന്ന് വരാം. ഒന്നാമത്തെ നമുക്കറിയാമല്ലോ ഈ വേനൽ കടുത്ത വേനൽ ചൂടിന്റെ സമയത്ത് നമ്മൾ വെയിലത്തേക്ക് കഴിഞ്ഞിരുന്നാൽ നമ്മുടെ സ്കിൻ ടാങ്ക് പലവിധ കേടുപാടുകൾ ഉണ്ടാവും.
ഇതേ അവസ്ഥ തന്നെ നമ്മുടെ മുടിക്കും ഉണ്ടാകും പ്രോട്ടീൻസ് ഉപയോഗിച്ചിട്ടാണ് പലപ്പോഴും ഈ കഠിനമായ വെയിലിന്റെ മുടിയിലേക്ക് എത്തി കഴിഞ്ഞാൽ നിർമ്മിച്ചിരിക്കുന്നത് സാധ്യതയുണ്ട് അതുകൊണ്ട് സംഭവിക്കും പെട്ടെന്ന് പൊട്ടിപ്പോകും. കുറെ നേരം മുടി നമ്മൾ കെട്ടിവെച്ചാലും അതല്ല എന്നുണ്ടെങ്കിൽ വെയില് കൊണ്ടാലോ മുടി കൂടുതലായും പൊട്ടിപ്പോകുന്നതും പൊഴിഞ്ഞുപോകുന്നതുമായി തോന്നാറുണ്ട്. തലയോട്ടിയിൽ കൂടുതലായി തങ്ങിനിൽക്കുകയും ഇത് നമ്മുടെ മുടിയുടെ പെട്ടെന്ന് പൊട്ടി പോകുന്നതിന് കാരണമാകുകയും ചെയ്യും. രണ്ട് കാരണം കൊണ്ടാണ് ഈ വേനൽക്കാലത്ത് കൂടുതലായിട്ട് മുടി പൊഴിച്ചിലും മുടി പൊട്ടിപ്പോകുന്നതും പരിഹരിക്കാനായിട്ട് വേനൽക്കാലത്ത് എന്തെല്ലാം ചെയ്യാം എന്ന് എങ്ങനെ എന്നുള്ളത് വിശദീകരിക്കാം.
ഒന്നാമത്തെ മാർഗം നമ്മുടെ മുടിയുടെ നീളം അല്പം പുരുഷന്മാരൊക്കെ ആണെന്നുണ്ടെങ്കിൽ മുടി വെട്ടി ഒതുക്കി നീറ്റാക്കി നിർത്തുക ലേഡീസ് ആയാലും മുടിയുടെ നീളം അല്പം കുറയ്ക്കാനായി ശ്രദ്ധിക്കുക. മുടി ഈ വേനൽക്കാലത്ത് കയറിയിട്ടുള്ളത് നമ്മൾ വെട്ടി അതിൻറെ സ്പ്ലിറ്റൻസ് ഒന്ന് കട്ട് ചെയ്ത് നീളം കുറച്ച് നിർത്തുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.