കരളിൽ കൊഴുപ്പ് കൂടി എന്നാൽ ഉണ്ടാവുന്ന ചില ലക്ഷണങ്ങൾ

നമ്മുടെ കരളിൽ കൊഴുപ്പ് അടങ്ങുന്നതിന്റെ കാരണങ്ങൾ നമുക്ക് രണ്ടായി തരംതിരിക്കാവുന്നതാണ് ഒന്ന് ആൽക്കഹോൾ ആയിട്ടും രണ്ടാമതായി നോൺ ആൽക്കഹോൾ ആയിട്ടും. നേരത്തെ കൂടുതലും മദ്യപാനികൾക്ക് ആയിരുന്നു ഒരു അവസ്ഥ ഉണ്ടായിരുന്നത് പക്ഷേ ഇന്ന് മദ്യപിക്കാത്തവർക്കും ഈ ഒരു അസുഖം വന്നു കാണുന്നുണ്ട് അതുകൊണ്ടാണ് നമ്മൾ എല്ലാവർക്കും അത് വിഷമാണെന്ന് അതുകൊണ്ടുതന്നെ അത് അളവിന് അധികം ഉപയോഗിക്കാൻ പാടില്ല എന്നും.

   
"

ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്ന സമയത്ത് മെറ്റബോളിക് സിൻഡ്രോം എന്നാണ് അതിനെ പറയുന്നത് അതിന് ആദ്യമായി വരുന്നത് കൊഴുപ്പ് അല്ലെങ്കിൽ ഓപിസിറ്റി ഇത് നമ്മുടെ ശരീരത്തിൽ വരുന്നത് വളരെയധികം ദോഷമാണ് ഇത് അറിയാനായി നമുക്ക് എടുത്തു നോക്കേണ്ട ആവശ്യമില്ല നമ്മുടെ വയറ്റിൽ കുടവയർ ഉണ്ട് എന്നുണ്ടെങ്കിൽ അത് കൊഴുപ്പ് അടിഞ്ഞുകൂടി മനസ്സിലാക്കാവുന്നതേയുള്ളൂ. അതായത് നമ്മുടെ വയറിന് പുറമേ ഒരു പ്രൊട്ടക്ടറായി നമുക്ക് തോന്നുന്നത് കുടവയർ എന്ന് പറയുന്നത്. ലേഡീസിന്റെ കുറച്ചൊക്കെ അടിവയർ ആയിരിക്കും അത് എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ പ്രഗ്നൻസി സംബന്ധമായ യൂട്രസിന്റെയും വലുപ്പം വയ്ക്കുന്നതാണ് അടിവയർ എന്ന് പറഞ്ഞു പക്ഷേ മേൽ കൂടുന്നതാണ് ശരിക്കും പറഞ്ഞു കഴിഞ്ഞാൽ കൊഴുപ്പ് എന്ന് പറയുന്നത്.

ഒപ്പം തന്നെ ലിവറിലും അതുപോലെതന്നെ ഹാർട്ടിന് കൊഴുപ്പ് അടഞ്ഞതിനു ശേഷം തന്നെയാണ് പുറത്ത് ഇത് കാണുന്നത്. കൊഴുപ്പ് അടിയുന്നത് കൊണ്ട് നമുക്ക് ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യതയും കൂടുതൽ തന്നെയാണ് നമ്മുടെ ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ ഒരുപാട് അസുഖങ്ങൾക്കും കാരണമാകുന്നു എത്രത്തോളം പ്രായം ആകുന്നു അതുപോലെ തന്നെ നമ്മൾ എത്രത്തോളം ശരീരം അപ്പോഴെല്ലാം രോഗങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയായിരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *