ഈ പഴത്തിന്റെ ജ്യൂസ് കുടിച്ചുകൊണ്ട് ഷുഗറി ലേവൽ കുറച്ചെടുക്കാം

പ്രമേഹം നമ്മുടെ കൺട്രോൾ അല്ലാതിരിക്കാൻ അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ ഷുഗറിന്‍റെ ലെവൽ കൺട്രോൾ അല്ലാതെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ വീഡിയോ ഞാൻ ഇനി കാര്യങ്ങളെക്കുറിച്ച് എങ്ങനെയാണ് നമ്മുടെ ഡയബറ്റിസ് ഒക്കെ മാനേജ് ചെയ്യാൻ ഉള്ള രീതിയെക്കുറിച്ച് എങ്ങനെയാണെന്ന് നമുക്ക് ഇത് ഇതുകൊണ്ട് കോംപ്ലിക്കേഷൻസ് നമ്മുടെ ശരീരത്തിന് ബാധിക്കുന്നത് നോക്കാം. ടൈപ്പ് വൺ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ഗ്രന്ഥി എന്ന് പറയുന്ന ഗ്രന്ഥിയിൽ ഉള്ള ബീറ്റാ സെൽസ് ആണ് എൻസൈം ഉത്പാദിപ്പിക്കുന്നത് നശിച്ചു പോവുകയാണെങ്കിൽ അത് പല കാരണങ്ങൾ കൊണ്ട് നശിച്ചുപോവാം നശിച്ചു പോവുകയാണെങ്കിൽ നമുക്ക് പ്രോപ്പർ ആയിട്ട് ഇൻസുലിൻ ഉല്പാദിപ്പിക്കപ്പെടാതെ വരും അതുകൊണ്ട്.

   
"

നമ്മുടെ ശരീരത്തിലുള്ള ഷുഗർ മോളിക്യൂസിന് അത് കൺവേർട്ട് ഷുഗർ മോളിക്കു എനർജി ആക്കി കൺവേർട്ട് ചെയ്യാൻ പറ്റുന്നുണ്ടാവില്ല നമ്മുടെ ലെവൽ കൂടിക്കൊണ്ട് വരുന്നത്. ഇതേത് ഏജിലുള്ള ആളുകളും ബാധിക്കും കൂടുതൽ ഇതും ജനറ്റിക് ആണ് നമ്മുടെ ഓട്ടോ ഇമ്മ്യൂൺ എന്ന് പറയും നമ്മുടെ കോശങ്ങളും നമ്മളെ തന്നെ നശിപ്പിക്കുന്ന ഒരു അവസ്ഥയാണ്.ടൈപ്പ് ടൂ നമുക്കറിയാം നമ്മുടെ ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റന്റ് കൊണ്ട് ഉണ്ടാവുന്നതാണ് റസിസ്റ്റൻസ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ പ്രോപ്പർ ആയിട്ട് ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് പക്ഷേ ഈ ഇൻസുലിന് ഷുഗർ മോളിക്യൂൾസ് ഏതാണ് അല്ലെങ്കിൽ പഞ്ചസാര ഏതാണ് ഉത്പാദിപ്പിക്കുന്നത് ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷണങ്ങൾ ഏതാണെന്നും തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥ ആയിരിക്കും.

അതുകൊണ്ട് മാത്രം നമ്മുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് കൂടിവരുന്ന ഒരു പ്രശ്നമാണ്. ഇതാണ് നമ്മൾക്ക് ഏറ്റവും കൂടുതൽ ആളുകൾ കണ്ടുവരുന്ന ഒരു പ്രശ്നമെന്ന് പറയുന്നത് അതുപോലെതന്നെ പല ആളുകളിലും ഉണ്ടാകുന്നതാണ് മെറ്റബോളിസം പ്രോപർ ആയിട്ട് നടക്കുന്നുണ്ട് അതുപോലെതന്നെ ഡയബറ്റിസ് ഉണ്ടാവില്ല ഒരു പ്രത്യക്ഷത്തിൽ അവർക്ക് ഡയബറ്റിസ് പക്ഷേ കുറച്ചുകാലം കഴിയുന്ന സമയത്ത് അവർക്ക് ഡയബറ്റിസ് ഉണ്ടാവാനുള്ള ഒരു ചാൻസ് ഉണ്ട് എന്നുള്ളത് സ്റ്റേജിന് പറയുന്നതാണ് പ്രീ ഡയബറ്റിസ് കണ്ടീഷൻ എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *