ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് ഗുരുവായൂരപ്പന്റെ പരമ ഭക്തനായിട്ടുള്ള ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു ഒരു ദിവസം രാത്രിയിൽ അദ്ദേഹം ഒരു സ്വപ്നം കാണുകയുണ്ടായി അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഒരു സ്വപ്നദർശനം ഉണ്ടായി എന്ന് പറയുന്നതായിരിക്കും കുറച്ചുകൂടി മുത്തണം ഒരു നാനോ അഞ്ചോ വയസ്സ് പ്രായമുള്ള കുഞ്ഞു ബാലൻ സമീപത്ത് വന്ന് പുഞ്ചിരി കൊണ്ട് പറഞ്ഞു എനിക്ക് പച്ചപ്പയർ ഉപ്പേരി കൂട്ടണം നാളെ പച്ചപ്പയർ ഒരുത്തിരി അമ്പലത്തിലേക്ക് എത്തിച്ചു തരുമോ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പച്ചപ്പയർ അല്പം കൊടുത്തു വിടണം തനിക്ക് പച്ചപ്പയർ കൂടി ആഹാരം കഴിക്കാനായി അതിയായ എന്നുള്ളതാണ് കൃഷിക്കാരന് അദ്ദേഹത്തിനു മനസ്സിലായി തനിക്കുണ്ടായത് സ്വപ്നദർശനമാണ് എന്നും ഗുരുവായൂരപ്പൻ ആണ് ആ ബാലന്റെ രൂപത്തിൽ വന്ന് തനിക്ക് പച്ചപ്പയർ ഉപ്പേരി കൂട്ടണം എന്ന് പറഞ്ഞതെന്നും അദ്ദേഹത്തിന് വളരെ വ്യക്തമായി തന്നെ മനസ്സിലായി.
ഇത് കേട്ടപ്പോൾ തന്നെ അദ്ദേഹം രാവിലെ ഏറ്റവും നല്ലത് നോക്കി ഭഗവാനെ സമർപ്പിക്കാൻ ഉള്ളതാണ് ഏറ്റവും നല്ലത് നോക്കി പച്ചപയറുകൾ പറിച്ചു അതൊരു കെട്ടാക്കി അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് തിരിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം അധികാരികളുടെ കയ്യിൽ കൊടുത്തു അദ്ദേഹം പറഞ്ഞു.അദ്ദേഹം വളരെ വ്യക്തമായി തന്നെ ക്ഷേത്രം അധികാരികളോട് വിശദീകരിച്ചു. ആദ്യം ഇത് കേട്ട ക്ഷേത്രം അധികാരികൾ അത് വലിയ കാര്യമായി എടുത്തില്ല എന്നാൽ പിന്നീട് ഇദ്ദേഹത്തിൻറെ സ്വപ്നദർശനത്തെ പറ്റിയും ഭഗവാനെ പറ്റിയുള്ള കാര്യങ്ങൾ പറയുന്നത് കേട്ടും ഇദ്ദേഹത്തിന്റെ ഭക്തിയുടെ ആഴം മനസ്സിലാക്കി അവർ അത് ഭഗവാനെ ഒടുവിൽ തീരുമാനിച്ചു തയ്യാറാക്കുന്നവരുടെ കൈയിൽ കൊടുത്തു അതിനുശേഷം.
നന്ദി പറഞ്ഞുകൊണ്ട് ആ കർഷകൻ മടങ്ങിപ്പോയി സങ്കടകരമായ കാര്യം എന്താണെന്ന് ചോദിച്ചാൽ ഉപ്പേരി ഉണ്ടാക്കുന്നതിനിടയിൽ ശ്രദ്ധക്കുറവ് മൂലം കാര്യമാക്കാതെ ക്ഷേത്രമാധ്യർ ആ ഒരു പച്ചപ്പയർ ഉപ്പേരി ഭഗവാന് സമ്മാനിക്കുകയുണ്ടായി എന്ന് പറയുന്നത് കരിഞ്ഞു പോയതായിരുന്നു ഈ കർഷകന് ഒരു സ്വപ്നദർശനം കൂടി ഉണ്ടായി ആ സ്വപ്നദർശനത്തിൽ ഇതേപോലെതന്നെ പറഞ്ഞു ഇന്ന് കൊണ്ടുവന്ന ഉപ്പേരി കരിഞ്ഞുപോയി നാളെ കുറച്ചുകൂടി പയർ ക്ഷേത്രത്തിൽ കൊണ്ടുപോയി നിവേദിക്കാൻ പറയുമോ എന്ന് ചോദിച്ചു.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.