ഈ ലക്ഷണങ്ങൾ കരൾ രോഗം തുടങ്ങുന്നതിന് മുൻപ് ഉള്ളതാണ്

ലോക കരൾ ദിനത്തിൻറെ സന്ദേശം എന്ന് പറയുന്നത് ബി വിജിലൻസ് ജാഗരൂകരായിരിക്കുക നിശബ്ദമായി ആരെയും ബാധിക്കാം വേണ്ട സമയങ്ങളിൽ ചെയ്യുക എന്നുള്ള ഒരു സന്ദേശമാണ് നമുക്ക് എല്ലാവർക്കും നൽകാനുള്ളത്. പണ്ട് നമ്മൾ കരുതിയിരുന്ന 50 60 വയസ്സുകാരനാണ് കരൾ രോഗം വരുന്നത് മദ്യപാനികൾക്ക് വരുന്നത് മഞ്ഞപ്പിത്തം വന്നിട്ടുള്ളവർക്കാണ് രോഗം വരുന്ന എന്നൊക്കെ നമുക്ക് ഒരു ധാരണയുണ്ടായിരുന്നു. പക്ഷേ ഇന്ന് വളരെ ചെറുപ്പക്കാരിൽ 40 കളിൽ അതിനു മുൻപ് പോലും രോഗത്തിനുള്ള തുടക്കം നമ്മൾ കാണാറുണ്ട്. പറയുന്ന ഒരു ഘട്ടം അതിൽ നിന്നും പിന്നീട് അത് പതുക്കെ പടിപടി ആയിട്ട് പോയി ഉണ്ടാകുന്ന ഒരു ഘട്ടം ഫൈബ്രോസിസ് കടക്കുകയും പിന്നീട് അത് ഒരു ക്യാൻസർ രോഗമായി മാറുകയുംചെയ്യുന്ന ഒരു രീതിയാണ് നമ്മൾ കാണുന്നത്.

   
"

കരൾ രോഗത്തിന്റെ പ്രയാണം നമുക്ക് എവിടെവെച്ചെങ്കിലും തടയാൻ സാധിക്കുമെങ്കിൽ വളരെ വളരെ അത്യാവശ്യമാണ് എന്നാൽ ഏത് ഘട്ടം വരെയാണ് നമ്മൾക്ക് ഈ പ്രയാണം തടയാൻ സാധിക്കുമെന്ന് കൂടി നമ്മൾ മനസ്സിലാക്കേണ്ടത് ഉണ്ട് അമിത ആഹാരം അമിതമായിട്ട് കൊഴുപ്പുള്ള ആഹാരം കഴിക്കുക അല്ലെങ്കിൽ വൈറസ് മൂലമുള്ള കരൾ രോഗമുണ്ടായിട്ടുള്ള ആൾക്കാർ അല്ലെങ്കിൽ ജനിതകമായിട്ടുള്ള ചില പ്രശ്നങ്ങളുണ്ടായിട്ടുള്ള ആൾക്കാർ ഇവർക്കെല്ലാം ആണ്.

ഭാവിയിൽ ഉണ്ടാവാനുള്ള നമ്മളെ ഇപ്പോ ഏറ്റവും കൂടുതലായിട്ട് കണ്ടുവരുന്നത് കൊഴുപ്പ് അടിയുന്ന അല്ലെങ്കിൽ ഫാറ്റി ലിവർ എന്ന് പറയുന്ന കരൾ രോഗം ഘട്ടം ഘട്ടം ആയിട്ട് ഗുരുതരമായ കരൾ രോഗത്തിലേക്ക് കടക്കുന്നതായിട്ടാണ് സ്ത്രീകളിൽ കരൾ രോഗമുണ്ടാകുമോ എന്ന് ചോദിച്ചാൽ ഉണ്ടാവാൻ പക്ഷേ വളരെയധികം കുറഞ്ഞ സ്ത്രീകളിൽ മാത്രമേ അത് ഉണ്ടായിരുന്നുള്ളൂ പക്ഷേ ഇന്ന് സ്ത്രീകളിൽ അത്രതന്നെ സാധാരണയായി കരൾ രോഗം കാണാറുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *