ഇനിയും മുളക് തൈ ഒരിക്കലും കായിച്ചില്ല എന്ന് പറയരുത്

നമുക്ക് എത്രയും പെട്ടെന്ന് റിസൾട്ട് കിട്ടണം എന്നതായിരിക്കും നമ്മുടെ ആഗ്രഹം തന്നെ അതുകൊണ്ടു തന്നെ നമുക്ക് മുട്ടത്തോട് വെച്ചുള്ള ഒരു പ്രയോഗമാണ് നമ്മൾ എന്ന് ചെയ്യാനായി പോകുന്നത്. അതിന് ആദ്യമേ തന്നെ നമ്മൾ ചെയ്യേണ്ട ഒരു കാര്യമെന്ന് പറയുന്നത് മുട്ടത്തോട് പൊടിച്ചു വയ്ക്കുക എന്നതാണ് നമ്മുടെ എല്ലാവരുടെയും വീടുകളിലും മുട്ടയും ഉണ്ടാകുന്നതാണ് മുട്ടയുടെ തോട് നമ്മൾ പലപ്പോഴും കളയുന്നതാണ് ഇനി ഒരിക്കലും അത് കളയേണ്ട ആവശ്യമില്ല മുട്ട നമ്മൾ എടുത്തതിനുശേഷം അതിൻറെ തോട് കുറെ നേരം വെയിലത്ത് വെച്ച് ഉണക്കിയതിനു ശേഷം മാത്രം നമുക്ക് മുട്ടത്തോട് മിക്സിയിൽ ഇട്ട് തന്നെ വളരെയധികം നല്ലതാണ്.

   
"

മിക്സിയുടെ ജാറ് അതിൻറെ ബ്ലേഡ് ഒരുപാട് ഷാർപ് ആവുന്നതിന് സഹായിക്കുന്നതാണ് അത് പൊടിച്ചതിനു ശേഷം നമ്മൾ ചെയ്യേണ്ടത് ചെറുനാരങ്ങ നീര് ആഡ് ചെയ്യാൻ പോവാണ് അത് ആഡ് ചെയ്ത് കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാവുന്ന കാര്യം അത് നല്ലതുപോലെ പതയുന്നുണ്ടാവും. ഇത് പെട്ടെന്ന് ഇത് അലിയണതാണ് ആഡ് ചെയ്തിട്ട് വേണം ചെടികൾക്ക് ഒഴിക്കാൻ ആയിട്ട്. നമുക്ക് ഡിഷ് വാഷ് ആണ് ആവശ്യം എങ്ങനെയാണ് ഇത് നമ്മളുടെ എല്ലാ ചെടികൾക്കും ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു മാജിക്കൽ ഫെർട്ടി ലൈസറായി നോക്കാം. നമുക്ക് ഒരു ചെറുനാരങ്ങയുടെ പകുതി കട്ട് ചെയ്തത്.

പിഴിഞ്ഞൊഴിക്കാൻ വേണ്ടത്. ഒരു ലിറ്റർ വെള്ളം എടുത്തിട്ടുണ്ട് ആ ഒരു ലിറ്റർ വെള്ളത്തിലോട്ട് ഇത് നമ്മൾ അങ്ങനെ തന്നെ അത് മിക്സ് ചെയ്യുകയാണ് വേണ്ടത് നമ്മുടെ എല്ലാ ചെടികൾക്കും ഉപയോഗിക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് നമുക്ക് ഒരു ദോഷഫലവും ഇത് ഉണ്ടാക്കുന്നത് നമ്മൾ ഒന്നും തന്നെ ആഡ് ചെയ്യാത്തതുകൊണ്ട് നമുക്ക് പേടിക്കേണ്ട ആവശ്യവുമില്ല എന്നാ ചെടികൾക്ക് ഉപയോഗിച്ച് കഴിഞ്ഞാൽ അതിൻറെ ഫലവും നമുക്ക് കണ്ട് അറിയാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *